close

News WrapGet Handpicked Stories from our editors directly to your mailbox

നിപാ

നിപാ: ആശങ്ക ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

നിപാ: ആശങ്ക ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

നിപാ വൈറസ് ബാധ സംബന്ധിച്ച ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.

Jun 15, 2019, 03:33 PM IST
നിപാ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍നിന്ന്?

നിപാ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍നിന്ന്?

സംസ്ഥാനത്ത് രണ്ടാം തവണ നിപാ ആരംഭിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നാണെന്ന സംശയം ബലപ്പെട്ടു. അന്വേഷണം നടത്തുന്ന കേന്ദ്ര സംഘമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. 

Jun 12, 2019, 09:47 AM IST
നിപാ: വിദ്യാര്‍ഥിയുടെ നില തൃപ്തികരം

നിപാ: വിദ്യാര്‍ഥിയുടെ നില തൃപ്തികരം

നിപാ വൈറസ് ബാധിതനായി കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. കളമശ്ശേരിയിലെ പരിശോധനയിൽ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് ഇല്ല. 

Jun 9, 2019, 12:51 PM IST
നിപായെ പ്രതിരോധിക്കാന്‍ ഗവേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

നിപായെ പ്രതിരോധിക്കാന്‍ ഗവേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

നിപായെ പ്രതിരോധിക്കാന്‍ ഗവേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  

Jun 6, 2019, 06:47 PM IST
നിപാ: ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

നിപാ: ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍, ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

Jun 6, 2019, 12:06 PM IST
നിപാ: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം

നിപാ: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം

സംസ്ഥാനത്ത് നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. കൊച്ചിയിലാണ് യോഗം ചേരുക. 

Jun 6, 2019, 11:33 AM IST
നിപാ: ആശങ്ക നീങ്ങുന്നു... നിരീക്ഷണത്തിലുള്ള 6 പേര്‍ക്കും വൈറസ് ബാധയില്ല

നിപാ: ആശങ്ക നീങ്ങുന്നു... നിരീക്ഷണത്തിലുള്ള 6 പേര്‍ക്കും വൈറസ് ബാധയില്ല

നിപാ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന 6 പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 

Jun 6, 2019, 11:02 AM IST
സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍

സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍

എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് കലക്ടര്‍ മുഹമ്മദ്‌ വൈ സഫിറുള്ള അറിയിച്ചു.

Jun 5, 2019, 03:52 PM IST
നിപാ: ആശങ്കയ്ക്കിടയില്ലെന്ന് ആരോഗ്യമന്ത്രി

നിപാ: ആശങ്കയ്ക്കിടയില്ലെന്ന് ആരോഗ്യമന്ത്രി

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അവര്‍ ഇപ്രകാരം പറഞ്ഞത്.

Jun 5, 2019, 10:58 AM IST
നിപാ വൈറസ്: സംസ്ഥാനത്ത് 21 പേര്‍ മരിച്ചതായി അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്

നിപാ വൈറസ്: സംസ്ഥാനത്ത് 21 പേര്‍ മരിച്ചതായി അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്

ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 23 പേര്‍ക്ക് നിപാ ബാധിച്ചെന്നും 21 പേര്‍ മരിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

Nov 24, 2018, 01:17 PM IST
നിപാ വൈറസ്: ഉറവിടം കണ്ടെത്താന്‍ കേന്ദ്രസംഘം

നിപാ വൈറസ്: ഉറവിടം കണ്ടെത്താന്‍ കേന്ദ്രസംഘം

സംസ്ഥാനത്ത് ഭീതി പടര്‍ത്തുകയും നിരവധി പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത നിപാ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര സംഘം കേരളത്തില്‍. 

Jun 21, 2018, 05:05 PM IST
ലിനിയെ ആദരിച്ച്‌ ലോകാരോഗ്യ സംഘടന

ലിനിയെ ആദരിച്ച്‌ ലോകാരോഗ്യ സംഘടന

നിപാ വൈറസ് ബാധിച്ചയാളെ പരിചരിച്ചതിലൂടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യ സംഘടന. 

Jun 5, 2018, 05:28 PM IST
നി​പാ വൈറസ്: അ​ത്‌​ല​റ്റി​ക്സ് മീ​റ്റ് മാ​റ്റിവ​ച്ചു

നി​പാ വൈറസ്: അ​ത്‌​ല​റ്റി​ക്സ് മീ​റ്റ് മാ​റ്റിവ​ച്ചു

സംസ്ഥാനത്ത് ഭീതി പടര്‍ത്തിയിരിക്കുന്ന നിപാ വൈറസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന അത്‌ലറ്റിക് മീറ്റുകള്‍ മാറ്റിവെച്ചു.

Jun 3, 2018, 06:20 PM IST
നിപാ വൈറസ്: ഉറവിടം ഇപ്പോഴും അജ്ഞാതം, ചെന്നൈയിൽ നിന്നു൦ വിദഗ്ധ സംഘമെത്തി

നിപാ വൈറസ്: ഉറവിടം ഇപ്പോഴും അജ്ഞാതം, ചെന്നൈയിൽ നിന്നു൦ വിദഗ്ധ സംഘമെത്തി

പഴം തീനി വവ്വാലുകളിലും നിപാ വൈറസിന്‍റെ സാന്നിധ്യമില്ല എന്ന് കണ്ടെത്തിയതോടെ വൈറസിന്‍റെ ഉറവിടം കണ്ടെത്താനാകാതെ കുഴങ്ങി ആരോഗ്യവകുപ്പ്.

Jun 3, 2018, 04:31 PM IST
നിപാ വൈറസ്: ആരോഗ്യ നടപടികൾ കേന്ദ്ര സര്‍ക്കാര്‍ അവലോകനം ചെയ്തു, സംസ്ഥാനങ്ങള്‍ക്ക്   മുന്നറിയിപ്പ്

നിപാ വൈറസ്: ആരോഗ്യ നടപടികൾ കേന്ദ്ര സര്‍ക്കാര്‍ അവലോകനം ചെയ്തു, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

നിപാ വൈറസിനെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നടപടികളെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ.പി നദ്ദ അവലോകനം ചെയ്തു.  

Jun 3, 2018, 02:32 PM IST
നിപാ വൈറസ്: മലപ്പുറം ജില്ലയില്‍ സ്കൂള്‍ തുറക്കുന്നത് ജൂണ്‍ 12ന്

നിപാ വൈറസ്: മലപ്പുറം ജില്ലയില്‍ സ്കൂള്‍ തുറക്കുന്നത് ജൂണ്‍ 12ന്

നിപാ വൈറസ് ബാധയെതുടര്‍ന്ന് മലപ്പും ജില്ലയിലും സ്കൂള്‍ തുറക്കുന്നത് നീട്ടി വച്ചു. 

Jun 3, 2018, 01:57 PM IST
ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ്

ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ്

ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. 

Jun 1, 2018, 06:23 PM IST
നിപാ വൈറസ്: പഴംതീനി വവ്വാലുമായി ഡോക്ടര്‍ ഭോപ്പാലിലേക്ക്

നിപാ വൈറസ്: പഴംതീനി വവ്വാലുമായി ഡോക്ടര്‍ ഭോപ്പാലിലേക്ക്

സംസ്ഥാനത്ത് ഭീതി പടര്‍ത്തിയ നിപാ വൈറസിന്‍റെ ഉറവിടം കണ്ടെത്താനായി പഴംതീനി വവ്വാലുകളുടെ സാംപിളുമായി മൃഗസംരക്ഷണവകുപ്പ് വീണ്ടും ഭോപ്പാലിലേക്ക് തിരിച്ചു. 

May 31, 2018, 06:43 PM IST
കേരളത്തിലെ പഴങ്ങളും പച്ചക്കറികളും വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍

കേരളത്തിലെ പഴങ്ങളും പച്ചക്കറികളും വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍

കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുനിന്നുമുള്ള പഴ പച്ചക്കറി കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍.

May 28, 2018, 01:57 PM IST
നിപാ വൈറസ്: ഒരു മരണം കൂടി

നിപാ വൈറസ്: ഒരു മരണം കൂടി

നിപ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. 

May 26, 2018, 04:23 PM IST
നിപാ വൈറസ്: ജാ​ഗ്ര​താ നി​ർ​ദേ​ശവുമായി നിരവധി സംസ്ഥാനങ്ങള്‍

നിപാ വൈറസ്: ജാ​ഗ്ര​താ നി​ർ​ദേ​ശവുമായി നിരവധി സംസ്ഥാനങ്ങള്‍

കേരളം നിപാ ഭീയിലമരുമ്പോള്‍, അയല്‍ സംസ്ഥാനങ്ങളെക്കൂടാതെ രണ്ട് സംസ്ഥാനങ്ങള്‍ക്കൂടി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 

May 26, 2018, 01:08 PM IST
ഹിമാചൽ പ്രദേശിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തു; നിപാ ഭീതിയിൽ ജനങ്ങൾ

ഹിമാചൽ പ്രദേശിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തു; നിപാ ഭീതിയിൽ ജനങ്ങൾ

ഹിമാചൽ പ്രദേശിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തത് ജനങ്ങളില്‍ ഭീതി പടർത്തുന്നു. നഹാനിലുള്ള സർക്കാർ സ്ക്കൂൾ പരിസരത്ത് ചത്ത നിലയില്‍ കണ്ട ഇരുപതോളം വവ്വാലുകളെ വിദ്യാർഥികളാണ് പുറത്തെത്തിച്ചത്.

May 25, 2018, 07:23 PM IST
നിപാ വൈറസിന്‍റെ ഉറവിടം വവ്വാല്‍ അല്ല; മറ്റ് മൃഗങ്ങളില്‍നിന്നെടുത്ത സാമ്പിളുകളും നെഗറ്റീവ്

നിപാ വൈറസിന്‍റെ ഉറവിടം വവ്വാല്‍ അല്ല; മറ്റ് മൃഗങ്ങളില്‍നിന്നെടുത്ത സാമ്പിളുകളും നെഗറ്റീവ്

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിയ്ക്കുന്ന നിപാ വൈറസിന്‍റെ ഉറവിടം വവ്വാല്‍ അല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. 

May 25, 2018, 07:16 PM IST
നിപാ വൈറസ് നിയന്ത്രണ വിധേയം; ഓസ്‌ട്രേലിയയില്‍ നിന്നും മരുന്നെത്തിയെന്ന്‍ ആരോഗ്യമന്ത്രി

നിപാ വൈറസ് നിയന്ത്രണ വിധേയം; ഓസ്‌ട്രേലിയയില്‍ നിന്നും മരുന്നെത്തിയെന്ന്‍ ആരോഗ്യമന്ത്രി

ആശങ്കപ്പെട്ടതുപോലെ നിപാ പടരുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. 

May 25, 2018, 06:30 PM IST