National Peoples Party: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് കോൺറാഡ് സാങ്മയുടെ അധ്യക്ഷതയിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
Easter Holiday for Manipur: സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ ദിനങ്ങൾ ആയതുകൊണ്ടാണ് അവധി നൽകാത്തതെന്നായിരുന്നു ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാറിന് കീഴിലുള്ള സൊസൈറ്റികൾ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.