Kerala Rain Alert: മഴയിൽ മുങ്ങുമോ ഓണം? വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ മഴക്ക് സാധ്യത

Rain Alert Kerala: അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Kerala Rain Alert: മഴയിൽ മുങ്ങുമോ ഓണം? വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ മഴക്ക് സാധ്യത
Image Credit: Rain Kerala | Photo: Zee News

About the Author