പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനസമയത്ത് ശരീരത്തിലുണ്ടാകുന്ന അവശിഷ്ടമാണ് യൂറിക് ആസിഡ്. ഇത് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. മൂത്രത്തിലൂടെ പോകുന്നതിൽ കൂടുതൽ യൂറിക് ആസിഡ് ശരീരത്തിൽ അടിയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് യൂറിക് ആസിഡ്. രക്തത്തിൽ യൂറിക് ആസിഡിൻ്റെ അളവ് ക്രമാതീതമായി വർധിച്ചാൽ കിഡ്നി സ്റ്റോൺ ഉണ്ടാകാൻ പോലും സാധ്യതയുണ്ട്.
Uric acid increasing foods: അധികമായി ഉണ്ടാകുന്ന യൂറിക് ആസിഡ് ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞു കൂടാം. ഇത് കഠിനമായ വേദനയും നീർക്കെട്ടും ഉണ്ടാക്കും.
Home remedies for Uric acid: യൂറിക് ആസിഡ് സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് പരിഹാരം കാണാനായി ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളം വരെ കുടിക്കേണ്ടത് പ്രധാനമാണ്.
Uric Acid Issues: യൂറിക് ആസിഡ് രക്തത്തിൽ കാണപ്പെടുന്ന ഒരു മാലിന്യ ഉൽപ്പന്നമാണ്. ശരീരം പ്യൂരിൻസ് എന്ന സുപ്രധാന രാസവസ്തുവിനെ വിഘടിപ്പിക്കുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന യൂറിക് ആസിഡിന്റെ ഭൂരിഭാഗവും സാധാരണയായി വൃക്കകളിലൂടെയും ശരീരത്തിൽ നിന്ന് മൂത്രത്തിന്റെ രൂപത്തിൽ പുറത്തേക്കും കടക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.