ശബരിമല

മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മകരസംക്രമ പൂജ കണക്കിലെടുത്ത് ഇന്ന് രാത്രി നടയടയ്ക്കില്ല. വൈകുന്നേരം 4 മണിയ്ക്ക് നട തുറന്ന് പതിവ് ചടങ്ങിന് ശേഷം അത്താഴ പൂജ കഴിഞ്ഞ് സംക്രമപൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും.   

Jan 14, 2020, 01:49 PM IST
ശബരിമല യുവതി പ്രവേശനം: ഹിന്ദുമത ആചാര്യന്‍മാര്‍ തീരുമാനിക്കട്ടെയെന്ന്‍ ദേവസ്വം മന്ത്രി

ശബരിമല യുവതി പ്രവേശനം: ഹിന്ദുമത ആചാര്യന്‍മാര്‍ തീരുമാനിക്കട്ടെയെന്ന്‍ ദേവസ്വം മന്ത്രി

ഈ വിഷയത്തില്‍ താനോ അല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ ദേവസ്വം മന്ത്രി ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും വ്യക്തമാക്കി.   

Jan 14, 2020, 11:15 AM IST
ഈ വര്‍ഷത്തെ ഹരിവരാസന പുരസ്‌കാരം ഇളയരാജയ്ക്ക്

ഈ വര്‍ഷത്തെ ഹരിവരാസന പുരസ്‌കാരം ഇളയരാജയ്ക്ക്

ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനമായ നാളെയാണ് പുരസ്‌കാരം നല്‍കുന്നത്.   

Jan 14, 2020, 09:39 AM IST
പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത ഇന്ന് പുറപ്പെടും

പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത ഇന്ന് പുറപ്പെടും

തിരുവാഭരണവുമായി ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അകമ്പടിയോടെ 15ന് ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്.     

Jan 13, 2020, 02:39 PM IST
ശബരിമല: വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വിശാല ബെഞ്ചിനു മൂന്നാഴ്ചത്തെ സമയം

ശബരിമല: വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വിശാല ബെഞ്ചിനു മൂന്നാഴ്ചത്തെ സമയം

ഏതൊക്കെ വിഷയങ്ങളില്‍ വാദം വേണമെന്ന് തീരുമാനിക്കാന്‍ ജനുവരി 17 ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ യോഗം വിളിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അറിയിച്ചു.  

Jan 13, 2020, 01:46 PM IST
ശബരിമല യുവതി പ്രവേശനം: പുന:പരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ല

ശബരിമല യുവതി പ്രവേശനം: പുന:പരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ല

പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒന്‍പതംഗ ബെഞ്ചിന്‍റെ പരിശോധനയ്ക്കായി വിട്ടിരുന്നു.  ഈ വിഷയങ്ങളിലെ വാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.  

Jan 13, 2020, 12:03 PM IST
തീവ്രവാദി സാന്നിധ്യമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

തീവ്രവാദി സാന്നിധ്യമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

കേരള പൊലീസിനെ കൂടാതെ കേന്ദ്രസേനകളായ എന്‍ഡിആര്‍എഫ്, ആര്‍എഎഫ്, ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍, തണ്ടര്‍ ബോള്‍ട്ട് ടീം, സ്പെഷല്‍ ബ്രാഞ്ചിന്‍റെ ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് എന്നീ സേനാ വിഭാഗങ്ങളാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. 

Jan 13, 2020, 08:56 AM IST
ശബരിമല യുവതിപ്രവേശനം: ഹര്‍ജികള്‍ ഇന്ന് ഒന്‍പതംഗ ഭരണഘടനാ ബഞ്ചില്‍

ശബരിമല യുവതിപ്രവേശനം: ഹര്‍ജികള്‍ ഇന്ന് ഒന്‍പതംഗ ഭരണഘടനാ ബഞ്ചില്‍

ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുന:പരിശോധന ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് ഏഴ് വിഷയങ്ങളാണ് വിശാല ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടത്.  

Jan 13, 2020, 08:34 AM IST
മകരവിളക്കിന് ദിവസങ്ങള്‍ മാത്രം; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

മകരവിളക്കിന് ദിവസങ്ങള്‍ മാത്രം; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തേയ്ക്ക് എത്തുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.  

Jan 10, 2020, 02:36 PM IST
യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന്

യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌.

Jan 10, 2020, 08:33 AM IST
ശബരിമല വിഷയത്തില്‍ മനം മാറ്റവുമായി ദേവസ്വം മന്ത്രിയും ബോര്‍ഡും

ശബരിമല വിഷയത്തില്‍ മനം മാറ്റവുമായി ദേവസ്വം മന്ത്രിയും ബോര്‍ഡും

യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കും മുന്‍പ് ഹിന്ദുമത പണ്ഡിതരുടെ അഭിപ്രായം തേടണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  

Jan 9, 2020, 02:41 PM IST
ജനുവരി 14 ന് രാത്രി ശബരിമല നട അടക്കില്ല

ജനുവരി 14 ന് രാത്രി ശബരിമല നട അടക്കില്ല

സംക്രമ പൂജയ്ക്കുശേഷം പുലർച്ചെ രണ്ടരയോട് കൂടിയാകും ഹരിവരാസനം പാടി നട അടയ്ക്കുന്നത്.  ശേഷം ഒരു മണിക്കൂറിനുള്ളില്‍ നട വീണ്ടും തുറക്കും.  

Jan 5, 2020, 01:03 PM IST
യുവതീ പ്രവേശന വിഷയം വിവാദമായത് മുഖ്യന്‍റെ പിടിവാശി; തുറന്നടിച്ച്‌ പദ്മകുമാര്‍

യുവതീ പ്രവേശന വിഷയം വിവാദമായത് മുഖ്യന്‍റെ പിടിവാശി; തുറന്നടിച്ച്‌ പദ്മകുമാര്‍

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് വിധി വന്നയുടന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

Jan 2, 2020, 12:29 PM IST
രാഷ്‌ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തില്ല

രാഷ്‌ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തില്ല

സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനം എടുത്തത്.   

Jan 2, 2020, 08:27 AM IST
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും.  

Dec 30, 2019, 03:58 PM IST
ശബരിമലയിലെത്തിയ ടാന്‍സ്‌ജെന്‍ഡേഴ്സിനെ പൊലീസ് തടഞ്ഞതായി പരാതി

ശബരിമലയിലെത്തിയ ടാന്‍സ്‌ജെന്‍ഡേഴ്സിനെ പൊലീസ് തടഞ്ഞതായി പരാതി

എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഇവരെ തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു.   

Dec 27, 2019, 11:32 AM IST
ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ

ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ

രാവിലെ 10 മുതല്‍ 11:45 വരെയാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ചടങ്ങുകള്‍ നടക്കുന്നത്. പുലര്‍ച്ചെ മൂന്നുമണിയ്ക്കുതന്നെ നട തുറന്നു.  

Dec 27, 2019, 10:50 AM IST
ശബരിമലയിലെ പൊലീസ് നടപടി; അമര്‍ഷത്തോടെ ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ പൊലീസ് നടപടി; അമര്‍ഷത്തോടെ ദേവസ്വം ബോര്‍ഡ്

എരുമേലി, പ്ലാപ്പള്ളി, വടശേരിക്കര, പത്തനംതിട്ട, കോന്നി, അടൂർ, മുണ്ടക്കയം, കുമളി എന്നിവിടങ്ങളിലാണ് പോലീസ് വണ്ടികൾ തടഞ്ഞിടുന്നത്.   

Dec 25, 2019, 06:03 PM IST
നാളെ സൂര്യഗ്രഹണം; ശബരിമല നട നാല് മണിക്കൂര്‍ അടച്ചിടും

നാളെ സൂര്യഗ്രഹണം; ശബരിമല നട നാല് മണിക്കൂര്‍ അടച്ചിടും

ഗ്രഹണസമയത്ത് നടതുറക്കുന്നത് ഉചിതമല്ലെന്ന് തന്ത്രി മഹേഷ് മോഹനരര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു.  

Dec 25, 2019, 12:48 PM IST
മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയുമായി ഘോഷയാത്ര ആരംഭിച്ചു

മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയുമായി ഘോഷയാത്ര ആരംഭിച്ചു

ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 26ന് വൈകുന്നേരം ദിപാരാധനയ്ക്കു മുന്‍പ് തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തും.   

Dec 23, 2019, 01:40 PM IST
അയ്യപ്പന്മാര്‍ സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യമുണ്ടാകും: യേശുദാസ്‌

അയ്യപ്പന്മാര്‍ സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യമുണ്ടാകും: യേശുദാസ്‌

ചെന്നൈയില്‍ ഒരു സംഗീത പരിപാടിക്ക് എത്തിയ യേശുദാസ്‌ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. 

Dec 15, 2019, 12:09 PM IST
യുവതീപ്രവേശനം: ബിന്ദുവിന്‍റെയും രഹനയുടെയും ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

യുവതീപ്രവേശനം: ബിന്ദുവിന്‍റെയും രഹനയുടെയും ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുന്നത്.   

Dec 13, 2019, 09:05 AM IST
ബാബറി ദിനം: ശബരിമലയില്‍ ഇന്ന് കനത്ത സുരക്ഷ

ബാബറി ദിനം: ശബരിമലയില്‍ ഇന്ന് കനത്ത സുരക്ഷ

കോടതി ശരിവെച്ച നിലപാടുകളെ ചൊല്ലി മതേതരവിശ്വാസികളും മുസ്ലിം സംഘടനകകളും ഇന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.   

Dec 6, 2019, 09:03 AM IST
സന്നിധാനത്ത് ഇനി തിരക്ക് വേണ്ട; അപ്പവും അരവണയും പമ്പയിലും കിട്ടും

സന്നിധാനത്ത് ഇനി തിരക്ക് വേണ്ട; അപ്പവും അരവണയും പമ്പയിലും കിട്ടും

ഡിസംബര്‍ 13 ന് പമ്പയില്‍ കൗണ്ടറുകള്‍ തുറക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു.   

Dec 5, 2019, 03:55 PM IST
ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ല: സുപ്രീം കോടതി

ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ല: സുപ്രീം കോടതി

വിപുലമായ ഒരു ബെഞ്ച്‌ ഈ കേസ് ഇപ്പോള്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ 2018 ലെ സുപ്രീംകോടതി വിധി അവസാന വാക്കല്ലയെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.  

Dec 5, 2019, 12:37 PM IST
ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനവ്

ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനവ്

ഇപ്രാവശ്യത്തെ ഇന്നലെവരെയുള്ള വരുമാനം 31 കോടി രൂപയാണ്.   

Nov 28, 2019, 02:07 PM IST
ശബരിമല സന്ദര്‍ശനം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു: തൃപ്തി

ശബരിമല സന്ദര്‍ശനം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു: തൃപ്തി

ഇന്ന് പുലര്‍ച്ചെയാണ് ശബരിമലയില്‍ പോകുന്നതിന് തൃപ്തി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.   

Nov 26, 2019, 04:23 PM IST
ഭക്തജനങ്ങളുടെ താല്‍പര്യം സര്‍ക്കാര്‍ സംരക്ഷിക്കണം: കുമ്മനം

ഭക്തജനങ്ങളുടെ താല്‍പര്യം സര്‍ക്കാര്‍ സംരക്ഷിക്കണം: കുമ്മനം

തൃപ്തി ദേശായിയുടെ വരവ് ശബരിമല തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഫലമാണെന്നും കുമ്മനം ആരോപിച്ചു.   

Nov 26, 2019, 03:37 PM IST
സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്; പിന്മാറാതെ തൃപ്തി!

സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്; പിന്മാറാതെ തൃപ്തി!

പൊലീസ് സംരക്ഷണം ലഭിച്ചില്ലെങ്കിലും ശബരിമലയില്‍ പോകുമെന്ന് ഉറച്ചു നില്‍ക്കുകയാണ് തൃപ്തി.   

Nov 26, 2019, 11:36 AM IST
ബിന്ദുവിനെ ആക്രമിച്ച ആള്‍ പിടിയില്‍

ബിന്ദുവിനെ ആക്രമിച്ച ആള്‍ പിടിയില്‍

ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  

Nov 26, 2019, 10:48 AM IST
ശബരിമലയിലേയ്ക്ക് തിരിച്ച ബിന്ദു അമ്മിണിയ്ക്ക് നേരെ പ്രതിഷേധം

ശബരിമലയിലേയ്ക്ക് തിരിച്ച ബിന്ദു അമ്മിണിയ്ക്ക് നേരെ പ്രതിഷേധം

പ്രതിഷേധക്കാര്‍ തന്‍റെ മുഖത്ത് മുളകുപൊടി എറിഞ്ഞുവെന്ന് ബിന്ദു പറഞ്ഞു. സംഭവം നടന്നത് കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ചാണ്.   

Nov 26, 2019, 08:46 AM IST
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തില്‍

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തില്‍

പുലര്‍ച്ചെ അഞ്ചുമണിയോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് യാത്രതിരിച്ചുവെന്നാണ് സൂചന.   

Nov 26, 2019, 08:08 AM IST
ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി

ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്.  

Nov 25, 2019, 04:08 PM IST
അയോധ്യ, ശബരിമല വിധിയില്‍ രൂക്ഷ വിമര്‍ശനവുമായി കാരാട്ട്‌

അയോധ്യ, ശബരിമല വിധിയില്‍ രൂക്ഷ വിമര്‍ശനവുമായി കാരാട്ട്‌

'സുപ്രീംകോടതിയില്‍ സംഭവിക്കുന്നതെന്ത്' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് കാരാട്ടിന്‍റെ വിമര്‍ശനം.   

Nov 21, 2019, 10:45 AM IST
ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്; പ്രത്യേക നിയമം വേണം: സുപ്രീംകോടതി

ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്; പ്രത്യേക നിയമം വേണം: സുപ്രീംകോടതി

ഏഴംഗ ബെഞ്ചിന്‍റെ വിധി മറിച്ചാണെങ്കില്‍ വനിതകള്‍ക്ക് എങ്ങനെ ശബരിമലയില്‍ പ്രവേശിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.  

Nov 20, 2019, 12:57 PM IST
ശബരിമലയില്‍ ശര്‍ക്കരയ്ക്ക് ക്ഷാമം

ശബരിമലയില്‍ ശര്‍ക്കരയ്ക്ക് ക്ഷാമം

കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം കാരണം മഹാരാഷ്ട്രയില്‍ നിന്ന് ശര്‍ക്കര ലോറികള്‍ എത്താന്‍ വൈകുന്നതാണ് ക്ഷാമത്തിനിടയാക്കിയിരിക്കുന്നത്.   

Nov 19, 2019, 10:20 AM IST
യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും

യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും

മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കിട്ടുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് യുഡിഎഫ് നേതാക്കള്‍ ശബരിമല സന്ദര്‍ശിക്കുന്നത്.

Nov 19, 2019, 09:17 AM IST
സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

കനത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ട്.   

Nov 18, 2019, 09:52 AM IST
സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം എംഎസ്പി ക്യാംപിലെ പൊലീസുകാരനായ കോഴിക്കോട് സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. 

Nov 16, 2019, 03:17 PM IST
ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണം: ഉമ്മന്‍ചാണ്ടി

ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണം: ഉമ്മന്‍ചാണ്ടി

ആരാധനാ കാലഘട്ടം ഏറ്റവും സമാധാനപരവും സുഗമവുമായി നടക്കണമെങ്കിൽ സർക്കാർ നിലവിലെ സത്യവാങ്മൂലം പിൻവലിക്കണമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.  

Nov 16, 2019, 11:57 AM IST
മണ്ഡല പൂജയ്ക്ക് മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും

മണ്ഡല പൂജയ്ക്ക് മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും

ഉച്ചമുതല്‍ തീര്‍ത്ഥാടകരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങും. വൈകീട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലായിരിക്കും മേല്‍ശാന്തി നട തുറക്കുന്നത്.  

Nov 16, 2019, 09:03 AM IST
കനത്ത സുരക്ഷയില്ല; മണ്ഡല പൂജക്കായി ശബരിമല നട നാളെ തുറക്കും

കനത്ത സുരക്ഷയില്ല; മണ്ഡല പൂജക്കായി ശബരിമല നട നാളെ തുറക്കും

യുവതി പ്രവേശനത്തിന് സ്റ്റേയില്ല അതുകൊണ്ടുതന്നെ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും.  

Nov 15, 2019, 07:50 AM IST
ഭരണഘടന വിശുദ്ധ ഗ്രന്ഥ൦, സര്‍ക്കാര്‍ വിധി നടപ്പിലാക്കണം.. വിയോജന വിധിയില്‍ ചന്ദ്രചൂഡ്

ഭരണഘടന വിശുദ്ധ ഗ്രന്ഥ൦, സര്‍ക്കാര്‍ വിധി നടപ്പിലാക്കണം.. വിയോജന വിധിയില്‍ ചന്ദ്രചൂഡ്

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ നിന്നും തികച്ചു വ്യത്യസ്തമായ ഒരു നിലപാടാണ്‌ ശബരിമല യുവതി പ്രവേശന വിധിയില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച വേളയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കൈക്കൊണ്ടത്. 

Nov 14, 2019, 05:57 PM IST
"വേഷംകെട്ടുമായി വന്നാല്‍ ശക്തമായി പ്രതിരോധിക്കും...." ശോഭാ സുരേന്ദ്രന്‍

"വേഷംകെട്ടുമായി വന്നാല്‍ ശക്തമായി പ്രതിരോധിക്കും...." ശോഭാ സുരേന്ദ്രന്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.

Nov 14, 2019, 03:58 PM IST
വിധി നടപ്പിലാക്കുക സര്‍ക്കാറിന്‍റെ ഉത്തരവാദിത്വം: സീതാറാം യെച്ചൂരി

വിധി നടപ്പിലാക്കുക സര്‍ക്കാറിന്‍റെ ഉത്തരവാദിത്വം: സീതാറാം യെച്ചൂരി

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

Nov 14, 2019, 03:18 PM IST
ശബരിമല: അന്തിമ വിധി ഉണ്ടാകുന്നതുവരെ സംയമനം പാലിക്കണം

ശബരിമല: അന്തിമ വിധി ഉണ്ടാകുന്നതുവരെ സംയമനം പാലിക്കണം

നവോത്ഥാനത്തിന്‍റെ പേരില്‍ ആചാരാനുഷ്ഠാനങ്ങളെ ലാഘവ ബുദ്ധിയോടുകൂടി മാറ്റി മറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കേറ്റ തിരിച്ചടിയാണ് ഇന്നത്തെ വിധിയെന്ന്‍ അദ്ദേഹം പറഞ്ഞു.  

Nov 14, 2019, 02:10 PM IST
ശബരിമല യുവതി പ്രവേശനം എന്തുകൊണ്ട് വിശാലബെഞ്ചിന് വിട്ടു?

ശബരിമല യുവതി പ്രവേശനം എന്തുകൊണ്ട് വിശാലബെഞ്ചിന് വിട്ടു?

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ നിന്നും തികച്ചു വ്യത്യസ്തമായ ഒരു നിലപാടാണ്‌ ശബരിമല യുവതി പ്രവേശന വിധിയില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച വേളയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കൈക്കൊണ്ടിരിക്കുന്നത്. 

Nov 14, 2019, 11:26 AM IST
3 സുപ്രധാന വിധികള്‍! എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്...

3 സുപ്രധാന വിധികള്‍! എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്...

അയോധ്യ ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച ചരിത്ര പ്രധാന വിധിയ്ക്ക് ശേഷം രാജ്യം വീണ്ടും സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കുകയാണ്... 

Nov 14, 2019, 10:19 AM IST
ശബരിമലയില്‍ യുവതി പ്രവേശനം അരുത്!!

ശബരിമലയില്‍ യുവതി പ്രവേശനം അരുത്!!

രാഷ്ട്രീയ മുതലെടുപ്പിനായി ശബരിമലയെ ആരും ഉപയോഗിക്കരുതെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 

Nov 10, 2019, 01:42 PM IST
ശബരിമലയില്‍ നിയമനിര്‍മ്മാണം പരിഗണനയില്‍: കേന്ദ്രമന്ത്രി

ശബരിമലയില്‍ നിയമനിര്‍മ്മാണം പരിഗണനയില്‍: കേന്ദ്രമന്ത്രി

സമയമെടുത്താലും വിശ്വാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.   

Oct 28, 2019, 03:12 PM IST