47.58 ലക്ഷം ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും, ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം 46 ശതമാനം ഡിഎ, കുടിശ്ശിക, അലവൻസ് എന്നിവയുടെ ആനുകൂല്യം ഉദ്യോഗാർഥികൾക്ക് നൽകാനും സാധ്യതയുണ്ട്
7th Pay Commission Update: ഉത്സവ സീസണിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് (Central Government Employees) സാധാരണ ശബളത്തിൽ വർധനവ് ഉണ്ടാകാറുണ്ട്. ദീർഘകാലമായി ഡിഎ വർദ്ധനവിനായി കാത്തിരിക്കുന്ന ജീവനക്കാർക്ക് ക്ഷാമബത്ത സഹിതം മുൻ മാസങ്ങളിലെ കുടിശ്ശിക ഉടൻ ലഭിക്കും.
ഇത്തവണയും സബ്സിഡി 4 ശതമാനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇത്തരം സാഹചര്യത്തിൽ 3 മാസത്തെ കുടിശ്ശിക കൂടി നൽകും. അതായത് ജൂലൈ മാസം മുതലുള്ള മുൻകാല പ്രാബല്യത്തിലായിരിക്കും ഡിഎ കണക്കാക്കുന്നത്
ഡിഎ പ്രഖ്യാപനം വന്നാൽ 2023 ജൂലൈ 1 മുതൽ ഇത് നടപ്പിലാക്കും. അതിനിടയിലാണ് മറ്റ് വകുപ്പുകളിലെ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത എത്തിയത് ക്ഷാമബത്ത കൂടാതെ ബോണസും ഇവർക്ക് ലഭിക്കും
7th Pay Commission Latest Updates : വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കുന്നത്. മാർച്ചിലാണ് ഏറ്റവും ഒടുവിലായി കേന്ദ്രം ഡിഎ ഉയർത്തിയത്
7th Pay Commission Latest Updates: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്ത വർഷത്തിൽ രണ്ടുതവണയാണ് പരിഷ്കരിക്കുന്നത്. ഈ വർഷത്തെ ആദ്യ ഭേദഗതി മാർച്ച് 24-നായിരുന്നു
Dearness Allowance Hike: ഹിമാചൽ പ്രദേശ് സർക്കാർ ജനങ്ങൾക്കായി ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഈ പ്രഖ്യാപനത്തിലൂടെ ജനങ്ങൾക്ക് ഒരുപാട് നേട്ടങ്ങളാണ് ലഭിക്കാൻ പോകുന്നത്. ഫോറസ്റ്റ് കോർപ്പറേഷനിലെ ജീവനക്കാർക്ക് ക്ഷാമബത്ത നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റു പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് അറിയാം...
സെപ്തംബർ അവസാനം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ നിർദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അംഗീകരിച്ചാലുടൻ ദുർഗാപൂജയ്ക്ക് മുമ്പ് ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കാനുള്ള പ്രഖ്യാപനം
7th pay commission: 2023 ജൂലൈയിലെ എഐസിപിഐ സൂചികയുടെ ഡാറ്റ പുറത്തുവന്നിട്ടുണ്ട്. അതിൽ നിന്നും ഇത്തവണയും സർക്കാർ ജീവനക്കാരുടെ ശമ്പളം 4 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.