കാലാവസ്ഥ പ്രതികൂലമായതിനാൽ വിമാനങ്ങൾ അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, ആഗ്ര എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
തമിഴ്നാട്ടിലെ കുനൂരില്‍ ഉണ്ടായാ ഹെലികോപ്റ്റർ ദുരന്തത്തിൽ രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു.
കൂനൂരില്‍ അപകടത്തില്‍പ്പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ (Data Recorder) കണ്ടെത്തി. അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്.
Bipin Rawat Death: കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ മരണപ്പെട്ടത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വിശദീകരണം പാർലമെന്റിൽ ഇന്നുണ്ടാകും.
ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും ആരോഗ്യമന്ത്രി ഹർഷ വർദ്ധനും ചേർന്ന് പുറത്തിറക്കി.
How to get loan from PM Svanidhi scheme: പ്രധാൻ മന്ത്രി സ്വനിധി യോജന പ്രകാരം തെരുവ് കച്ചവടക്കാർക്ക് മോദി സർക്കാർ 10,000 രൂപ ധനസഹായം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) ലോക്സഭയിൽ പറഞ്ഞു. 1 വർഷത്തിനുശേഷം മടക്കിക്കൊടുക്കുകയോ അല്ലെങ്കിൽ തിരിച്ചടവോ നൽകാത്തവർക്ക് കൂടുതൽ സമയം എടുക്കാൻ വ്യവസ്ഥയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ 50 ലക്ഷം തെരുവ് കച്ചവടക്കാർക്ക് ഈ പദ്ധതി പ്രയോജനമായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.