ഡൽഹിയിലെ ആർആർ ആശുപത്രിയിൽ നിന്നാണ് പ്രസിഡന്റ് വാക്‌സിൻ സ്വീകരിച്ചത്. ഇന്ത്യ രണ്ടാം ഘട്ട കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് ആരംഭിച്ചതിന്റെ മൂന്നാം ദിവസമാണ് പ്രസിഡന്റ് കുത്തിവെയ്പ്പ് എടുത്തത്.
കൊലപാതകത്തിന് ശേഷം ഇവർ ആതമഹത്യക്കും ശ്രമിച്ചെങ്കിലും പോലീസ് എത്തിയതിനാൽ ഇത് വിജയിച്ചില്ല. ഫേസ്‌ബുക്കിൽ പോസ്റ്റ് കണ്ട വീട്ടുടമസ്ഥനാണ് സംഭവം പോലീസ് കൺട്രോൾ റൂമിലേക്ക് അറിയിച്ചത്.
ഡൽഹി ജനക്പുരി വെസ്റ്റ്-നോയിഡാ ബൊട്ടാണിക്കൽ ഗാർഡൻ റൂട്ടിലാണ് ആദ്യമായി സർവീസ് ആരംഭിച്ചത്. വീഡിയോ കോൺഫ്രൻസ് വഴിയാണ് പ്രധാനമന്ത്രി ആദ്യ സർവീസ് ഉദ്ഘാടനം നിർവഹിച്ചത്.