Fire Breaks Our At Factory In Delhi: ഡൽഹിയിൽ വൻ തീപിടുത്തം. കരംപുരയിലെ മോത്തി നഗർ പോലീസ് സ്റ്റേഷന് സമീപമുള്ള ഫാക്ടറിയിലാണ് ഞായറാഴ്ച രാത്രി തീപിടിത്തമുണ്ടായത്. 27 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം നടത്തി. തീ നിയന്ത്രണ വിധയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Crime News: വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ ജ്യോതി കഴിഞ്ഞ ഒരു മാസമായി ഉദ്യോഗ് നഗർ മെട്രോ സ്റ്റേഷനു സമീപമുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
വാരാന്ത്യത്തിൽ ഒരു യാത്ര പോകാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ? അങ്ങനെയെങ്കിൽ, നഗരജീവിതത്തിന്റെ തിരക്കിൽ നിന്നും വായു മലിനീകരണത്തിന്റെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മാറി നിങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന മികച്ച അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.
Kia EV9 Concept electric SUV: കിയ ഇവി9 കൺസെപ്റ്റ് ഇലക്ട്രിക് എസ്യുവി 2023ൽ ഡൽഹി പ്രഗതി മൈതാനിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ഇന്ത്യയിൽ അവതരിപ്പിക്കും. കിയ ഇവി9 കൺസെപ്റ്റ് ഇലക്ട്രിക് എസ്യുവിയുടെ ചിത്രങ്ങൾ കാണാം.
Acid Attack in Delhi: പരിചയമുള്ള രണ്ടുപേരെക്കുറിച്ചാണ് പെണ്‍കുട്ടി സംശയം ഉന്നയിച്ചത്. ഇതില്‍, ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്", ഡല്‍ഹി പോലീസ് പറഞ്ഞു
Delhi MCD Results: MCD തിരഞ്ഞെടുപ്പില്‍ നേടിയ തിളക്കമാര്‍ന്ന വിജയം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം വാനോളമെത്തിച്ചിരിയ്ക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷന് തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളി ആയിരുന്നു
പ്രധാനമന്ത്രി ഇന്ന് രാവിലെ അഹമ്മദാബാദിൽ വോട്ട് ചെയ്ത ശേഷം ഡൽഹിയിലേക്ക് പുറപ്പെടും. ഗാന്ധിനഗർ രാജ്ഭവനിൽ നിന്നും റാണിപ്പിലെ നിഷാൻ പബ്ലിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തന്നതിനായി അദ്ദേഹം പുറപ്പെട്ടിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.