Instant Hairfall Remedy: റോസാപ്പൂവിൽ നിന്ന് തയ്യാറാക്കുന്ന റോസ് വാട്ടറിനുമുണ്ട് (പനിനീര്) ധാരാളം ഉപയോഗങ്ങള്‍. റോസ് വാട്ടർ മുടിക്ക് നല്ലതാണ്. മുടിയെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചില്‍ മാറ്റാനും റോസ് വാട്ടര്‍ ഏറെ ഉത്തമമാണ്.
Neem for Hairfall: മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം നമ്മുടെ വീട്ടില്‍ തന്നെ ലഭ്യമാണ്. അതായത്, മുടി കൊഴിച്ചിലിനുള്ള മികച്ച വീട് വൈദ്യമാണ് ആര്യവേപ്പ്.
Oil for Hairfall: മുടി കൊഴിച്ചില്‍ ഒരുപാട് ആളുകള്‍ നേരിടുന്ന ഒരു പ്രശ്നമാണ്. മുടി വേണ്ടവിധം പരിപാലിക്കാത്തതും കെമിക്കല്‍ ഉത്പന്നങ്ങളുടെ അമിത ഉപയോഗവും സ്റ്റൈലിങ്ങുമെല്ലാം മുടി കൊഴിയുന്നതിലേയ്ക്ക് നയിക്കുന്നു.
Fenugreek Seed water for Hairfall: മാനസിക സമ്മർദ്ദം, പോഷകാഹാര കുറവ്, അന്തരീക്ഷ മലിനീകരണം, ജീവിതശൈലി എന്നിങ്ങനെ പല കാരണങ്ങളാണ് മുടി കൊഴിച്ചിലിന് പ്രധാന കാരണമായി ഇന്ന് ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍, ചില വീട്ടു വൈദ്യം ഉപയോഗിച്ച് മുടി കൊഴിച്ചിലിന് പരിഹാരം കാണാം.
Neem for Hairfall: ഇന്നത്തെ ആധുനിക ജീവിതശൈലിയിൽ മുടികൊഴിച്ചിൽ എന്നത് ഒട്ടുമിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. മുടിയില്‍ തൊടുന്നതിന് മുന്‍പേ കൈയില്‍ ലഭിക്കും ഒരു പറ്റം മുടി. ഇത് ഏറെ വിഷമമുണ്ടാക്കുന്ന ഒന്നാണ്. ഒരു ദിവസം 100 മുടിയിഴകൾ വരെ കൊഴിയുന്നത് സ്വാഭാവികമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാൽ, അതില്‍ക്കൂടുതല്‍ കൊഴിയുമ്പോള്‍ അതിനെ മുടി കൊഴിച്ചില്‍ ആയി കണക്കാക്കാം.
Hair Care Tips: ഇന്നത്തെ കാലത്ത്, മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വിപണിയിൽ ധാരാളം ചികിത്സകൾ ലഭ്യമാണ്, ചില ചികിത്സകള്‍ ചിലവേറിയതും എന്നാല്‍ ചിലത് രാസവസ്തുക്കളുടെ അമിതമായ ഉപയോഗം മൂലം ദോഷകരവുമാണ്.
Hair Problems: തലമുടി നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണ് നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന അരിപ്പൊടി. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന അരിപ്പൊടി മുടികൊഴിച്ചിൽ, മുടിയുടെ വരൾച്ച, താരൻ എന്നിവ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ്
Stress effect on hair: സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി മാനസികമായ പ്രശ്നങ്ങൾക്കാണ് കാരണമാകുന്നതെങ്കിലും ദീർഘകാലം സമ്മർദ്ദത്തിന് വിധേയമാകുമ്പോൾ അവ ബാഹ്യമായും പ്രകടമാകും.
നമ്മുടെ ജീവിതശൈലി തുടങ്ങി നിരവധി കാര്യങ്ങൾ മുടിയുടെ ആരോഗ്യത്തിനെ ബാധിക്കും. അമിതമായി സ്ട്രെസ്സ്, പോഷകക്കുറവ്, ദുശീലങ്ങള്‍ എന്നിവയെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്.
ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിലിന് പിന്നിൽ പല കാരണങ്ങളും ഉണ്ട്. ഹോർമോൺ വ്യതിയാനം മുതൽ വെള്ളം മാറി കുളിക്കുന്നത് വരെ മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഒരു പരിധി വരെ ഭക്ഷണശീലവും മുടികൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു.
Onion Oil Benefits | പ്രകൃതിദത്തമായ വഴികളാണ് പലപ്പോഴും നമ്മൾ മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി തേടുന്നത്. മുടികൊഴിച്ചിലിന് ഏറ്റവും നല്ല പരിഹാരമായി ആളുകൾ പറയുന്നത് ഉള്ളി നീരാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.