ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് എതിർപ്പുകൾ പരിഗണിക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് നിർദ്ദേശം നൽകി.
Kangana Ranaut alleges CISF official slapped: സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോർഡിംഗ് പോയിൻ്റിലേക്ക് പോകുമ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കർട്ടൻ ഏരിയയിൽ വച്ച് തർക്കിക്കുകയും തല്ലുകയും ചെയ്തുവെന്ന് കങ്കണ പറയുന്നു.
Celebrities Who Joined Politics: 2024ലെ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. 400 കടക്കുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങുന്ന ബിജെപിയും പിന്നാലെയെത്താന്‍ കിതയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളും പതിവ് ദൃശ്യമായി മാറിക്കഴിഞ്ഞു.
Emergency Release Date: 2023 നവംബർ 24 ന് എമർജൻസിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു, എന്നാൽ വര്‍ഷത്തിലെ അവസാന പാദത്തിലെ തിരക്ക് കാരണം ടീം അംഗങ്ങൾ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചുവെന്ന് നടി പറയുന്നു
Chandramukhi 2: രാഘവ ലോറൻസും കങ്കണ റണാവത്തുമാണ് 'ചന്ദ്രമുഖി 2'ൽ പ്രധാന വേഷത്തിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.