Saudi New Insurance Policy: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ശമ്പളം കിട്ടാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് ഈ പദ്ധതി
Saudi Arabia: സൗദിയുടെ 94-ാം ദേശീയ ദിനം വരുന്നത് സെപ്റ്റംബർ 23 നാണ്. വിപുലവും വർണശബളവുമായ ഒരുക്കമാണ് ഇത്തവണയും സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഒരുക്കിയിരിക്കുന്നത്.
Saudi National Day: സെപ്റ്റംബർ 23 തിങ്കളാഴ്ചയാണ് 94-ാമത് ദേശീയ ദിനം ആചരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ 20 വെള്ളിയാഴ്ച മുതൽ 23 തിങ്കൾ വരെയായിരിക്കും അവധി.
Saudi: നിലവിൽ അതായത് ആഗസ്റ്റ് 15 നും 21 നും ഇടയിൽ രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിൽ പുതുതായി 17,616 പേർ പിടിയിലായിട്ടുള്ളതായി റിപ്പോർട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.