Saudi News: രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സ്ത്രീ പുരുഷന്മാരായ സ്വദേശി ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ ആകർഷകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട് ഇരു മന്ത്രാലയങ്ങളും യോജിച്ചു നടത്തിയ ശ്രമത്തിെൻറ ഭാഗമായാണ് ഈ തീരുമാനമെന്നും അധികൃതർ അറിയിച്ചു.
സൗദിയില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. രാജ്യദ്രോഹ കുറ്റം ചെയ്ത രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ വധശിക്ഷയാണ് തായിഫില്‍ നടപ്പാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ജോലിസ്ഥലങ്ങള്‍, അഭയകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്കാന് സൗദി അറേബ്യ രംഗത്ത്. ഇത്തരക്കാർക്ക് അഞ്ചു വര്‍ഷം വരെ തടവോ പരമാവധി 300,000 റിയാലോ ആയിരിക്കും പിഴ നൽകുക. ചില സാഹചര്യങ്ങളില്‍ തടവുശിക്ഷയും പിഴയും ഒരുമിച്ചും നൽകാം.
Most Expensive Rice: ബസുമതി അരിയുടെ പേര് നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാകും. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നായ ബിരിയാണി ഉണ്ടാക്കാന്‍ പ്രധാമായും ഉപയോഗിക്കുന്നത് ബസുമതി അരിയാണ്. അതിനാല്‍ തന്നെ ഇതിന് ഡിമാന്‍ഡും ഒപ്പം വിലയും കൂടുതലാണ്. ഇന്ത്യയിലെ വില്‍ കൂടിയ അരിയുടെ കൂട്ടത്തില്‍ ബസുമതി അരി കണക്കപ്പെടുന്നു.
Saudi Visa: ടൂറിസം വിസയില്‍ സൗദിയില്‍ പോകുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഉണ്ട്. അതായത്, മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയില്‍ സൗദിയില്‍ തങ്ങാന്‍ സാധിക്കുക പരമാവധി 90 ദിവസം മാത്രമാണ്
Saudi Arabia: ലോകത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.
Saudi Arabia: മർകസ് ഹദാരി പദ്ധതിയിലുള്ള കെട്ടിടത്തിന്റെ മേൽക്കുരയാണ് തകർന്നു വീണത്. കെട്ടിടം മുനിസിപ്പാലിറ്റിക്ക് കീഴിലുള്ളതാണ്.പണി പൂർത്തിയാക്കി വരികയായിരുന്നു
Huge Drugs Seized: എല്ലാത്തരം കള്ളക്കടത്ത് ശ്രമങ്ങളെയും ചെറുക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും തുടരുന്ന കസ്റ്റംസ് നിയന്ത്രണങ്ങളും പരിശോധനയും ശക്തമായി തുടരുമെന്ന് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
Saudi News: ലഹരിക്കെതിരായി ശക്തമായ പോരാട്ടം നടത്താൻ എല്ലാ തയ്യാറെടുപ്പുകളും രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇവർ പ്രിൻസസ് നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അക്കാദമിയില്‍നിന്നും പരിശീലനം പൂർത്തിയാക്കിവരാണ്.
Ukrain Peace Talks: യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്കി ഇക്കഴിഞ്ഞ മെയ് മാസം ജിദ്ദയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് ഈ ദ്വിദിന യുക്രൈൻ സമാധാന ചർച്ച സൗദി അറേബ്യയിൽ നടത്താൻ തീരുമാനിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.