Saudi: സൗദിന്റെ മരണാനന്തര ചടങ്ങുകളിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ മുഹമ്മദ് പങ്കെടുത്തു. സംസ്കാര ചടങ്ങിൽ സൗദി രാജകുടുംബാംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
Saudi Arabia: 2019 നും 2022 നും ഇടയില്‍ വ്യവസായ മേഖലയില്‍ 63,892 വനിതകളാണ് തൊഴിലെടുക്കുന്നതെന്നും റിയാദിലാണ് ഏറ്റവും കൂടുതല്‍ വനിതാ തൊഴിലാളികള്‍ വ്യവസായ മേഖലയില്‍ ജോലിചെയ്യുന്നതെന്നുമാണ് റിപ്പോർട്ട്
Arab League: കുവൈത്തിൽ അറബ് ഇന്‍ഫോര്‍മേഷന്‍ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 26-ാമത്തെ യോഗമാണ് സംഘടിപ്പിക്കുന്നത്. യോഗത്തിൽ അറബ് രാജ്യങ്ങള്‍ക്കായി 'സംയുക്ത മാധ്യമ സംവിധാനം' എന്ന വിഷയം ചര്‍ച്ചചെയ്യും.
Fire Reported In Dammam: അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ പൂര്‍ണ്ണമായും അണക്കാനുള്ള ശ്രമം തുടരുകയാണെന്ന് സൗദി പ്രതിരോധ വിഭാഗം അറിയിച്ചിട്ടുണ്ട്.
Crime News: അറസ്റ്റിലായ സിറിയന്‍ സ്വദേശിയെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. കഴിഞ്ഞ കുറച്ചുകാലമായി സൗദിയില്‍ മയക്കുമരുന്ന് കടത്തിനെതിരെ കടുത്ത നടപടിയാണ് എടുക്കുന്നത്.
Saudi Arabia: അജീര്‍ പദ്ധതി എന്ന് പറയുന്നത് സൗദിയിലെ വിദേശികള്‍ക്ക് സ്വന്തം തൊഴിലുടമയ്ക്ക് വേണ്ടിയല്ലാതെ നിശ്ചിത സ്ഥാപനങ്ങളില്‍ ഒരു നിര്‍ണിത കാലത്തേക്ക് ജോലി ചെയ്യാന്‍ നിയമാനുസൃതം തന്നെ അനുമതി നല്‍കുന്നതിനുള്ള സംവിധാനമാണ്.
Saudi: സൗദിയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടതും തൊഴിലുടമക്ക് കൈമാറേണ്ടതും റിക്രൂട്ടിങ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്നും എക്സിറ്റ്-റീ എൻട്രി വിസയുമായി വരുന്നവരെ തൊഴിലുടമകൾക്ക് നേരിട്ട് സ്വീകരിക്കാമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് നേരത്തെതന്നെ അറിയിച്ചിരുന്നു.
പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനൊപ്പം കരാറിൽ ഏർപ്പെട്ടതിന് ശേഷം പ്രതിവർഷം ഏകദേശം 173 മില്യൺ ഡോളർ വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Saudi Arabia's Space Mission: 2023 ന്റെ രണ്ടാം പാദത്തോടെ ആയിരിക്കും ഒരു വനിത യാത്രിക ഉൾപ്പെടെ രണ്ട് പേരെ സൗദി അറേബ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുക.
Saudi News: ഇങ്ങനെയൊരു പരിശീലന പരിപാടി സൗദിയിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് ആരംഭിച്ചിരിക്കുന്നത്. ഇവർക്ക് മൂന്ന് മാസത്തെ പരിശീലനത്തിനുശേഷം ജോലി നൽകും.
Saudi: ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്.
Saudi Founding Day: വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴം കൂടി സർക്കാര്‍ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
അന്വേഷണത്തിൽ യുവതി 11 കുഞ്ഞുങ്ങൾക്കെതിരെ ആവർത്തിച്ച് ക്രിമിനൽ കുറ്റങ്ങൾ ചെയ്തതായി വെളിപ്പെട്ടിരുന്നു. ജോലി സമ്മർദം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അവർ പിന്നീട് സമ്മതിക്കുകയായിരുന്നു
Messi to Saudi റൊണാൾഡോയെക്കാൾ 100 മില്യൺ അധികം യൂറോ നൽകി മെസിയെ സൗദിയിലേക്കെത്തിക്കാൻ അൽ നാസറിന്റെ ബദ്ധവൈരികളായ അൽ ഹിലാൽ ശ്രമം നടത്തുന്നുയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
സൗദിയില്‍ കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്നത് ആവർത്തിച്ച് ട്രാഫിക് വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ മുതിർന്നയാളുടെ മടിയിൽ കുട്ടി ഇരിക്കുന്നതും ലംഘനമായി കണക്കാക്കും. അതുകൊണ്ട് കുട്ടികളെ അവരുടെ നിശ്ചിത സീറ്റുകളിൽ ഇരുത്തണം.
Ronaldo-Messi match Golden Ticket: ഏതാണ്ട് 10 മില്യൺ ദിർഹത്തിനാണ് സൗദിയിലെ ബിസിനസ്സുകാരനായ മുഷറഫ് അല്‍ ഗാമ്ദി ഗോൾഡൻ ടിക്കറ്റ് സ്വന്തമാക്കിയത്. ലേലത്തിന്റെ ലാഭം ചാരിറ്റിയ്ക്ക് വേണ്ടി ഉപയോഗിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.