Saudi Arabia: ചില ഭീകരർക്ക് അഭയം നൽകിയ യാസിർ അൽഅസ്മരി ബോംബ് നിർമാണത്തിൽ ഭീകരർക്ക് പരിശീലനം നൽകുകയും ഭീകരാക്രമണങ്ങൾ നടത്താൻ ലക്ഷ്യമിടുന്ന ചില സ്ഥലങ്ങൾ നിർണയിക്കാൻ ഭീകരരെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്
Cristiano Ronaldo: മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചതിന് ശേഷം ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ മിഡിൽ ഈസ്റ്റേൺ രാഷ്ട്രത്തില്‍ തന്റെ പുതിയ കളിക്കളം കണ്ടെത്തുകയായിരുന്നു.
Lionel Messi Transfer News : സൗദി ക്ലബുമായി ലയണൽ മെസി കരാറിൽ ധാരണയായി എന്നായിരുന്നു വാർത്ത പുറത്ത് വന്നത്. എന്നാൽ അർജന്റൈൻ താരത്തിന്റെ പിതാവ് ആ റിപ്പോർട്ടിനെ തള്ളിക്കളയുകയായിരുന്നു
Lionel Messi Saudi Arabia : സൗദി അറേബ്യൻ ക്ലബ് അൽ -ഹിലാലുമായി വമ്പൻ തുകയ്ക്കാണ് അർജന്റീനിയൻ താരം മെസി കരാറിൽ ഏർപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Huge Drugs Seized In Saudi Arabia: അറസ്റ്റിലായവരിൽ രണ്ടു പേര് യമനികളും രണ്ടു പേര് സൗദി പൗരന്മാരുമാണ്. കൂടാതെ ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അറസ്റ്റിലായിട്ടുണ്ട്.
Saudi Arabia: ഇന്ത്യക്കാരുൾപ്പെടെയുള്ള പന്ത്രണ്ട് സൗഹൃദ രാജ്യങ്ങളിലെ 66 പൗരന്മാരെ റോയൽ സൗദി നേവൽ ഫോഴ്സ് ഒഴിപ്പിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Saudi Crown Prince Mohammed Bin Salman: ഈ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് നടത്തിയത്.
Iran Embassy Opens In Riyadh: ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന സൗദി-ഇറാന് ചര്‍ച്ചകളുടെ തുടര്‍ നടപടികളുടെ ഭാഗമായാണ് ഇരുരാജ്യങ്ങളും നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്
കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ ഒന്‍പത് വയസുകാരനായ മലയാളി ബാലന് മക്കയില്‍ മരണമടഞ്ഞു. കോഴിക്കോട് സ്വദേശിയായ അബ്ദുള്‍റഹ്മാനാണ് മരിച്ചത്. ഉംറ നിര്‍വഹിക്കാന്‍ മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം സൗദിയിലെത്തിയാതായിരുന്നു അബ്ദുൾ റഹ്മാൻ.
Accident In Saudi: വാഹനത്തിലുണ്ടായിരുന്ന അഷ്റഫ് കരുളായി, മുഹമ്മദ് അലി കട്ടിലശ്ശേരി, തിരുവനന്തപുരം സ്വദേശിയായ അബ്ദുറഹിമാൻ എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു
Saudi Ramadan Updates: ഗ്രാൻഡ് മോസ്കിന്റെയും പ്രവാചകന്റെ പള്ളിയുടെയും ജനറൽ പ്രസിഡൻസി തീർത്ഥാടകരെ വെയിലിൽ നിന്നും സംരക്ഷിക്കുന്നതിനായി കുടകൾ വിതരണം ചെയ്യുന്നതിനുള്ള സംരംഭം ആരംഭിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.