രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഉപയോഗത്തിലിരിയ്ക്കുന്നതുമായ തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ് (Aadhaar Card). സാമ്പത്തിക ഇടപാടുകളിലടക്കം ഈ രേഖ ആവശ്യമുള്ളതിനാല്‍ ആധാര്‍ വഴിയുള്ള തട്ടിപ്പും സാധാരണമായി. ആധാർ കാർഡ് ഉടമകൾ ഇത്തരം തട്ടിപ്പുകളില്പ്പെടാതിരിയ്ക്കാന് കേന്ദ്ര സര്‍ക്കാര്‍ ചില സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിയ്ക്കുകയാണ്.
ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റം. പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാൻ, ആധാർ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ നിയമങ്ങള്‍ മെയ് 26 മുതല്‍ പ്രാബല്യത്തില്‍ വരും.
ആധാർ കാർഡിന്റെ ആവശ്യവും ഉപയോഗവും വർധിച്ചുവരുന്ന കാലമാണിത്. വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയവയെക്കാൾ എല്ലാം പ്രധാനം ഇപ്പോൾ ആധാർ കാർഡുകളാണ്. നമ്മുടെ ഐഡന്റിറ്റിയാണ് ഇപ്പോൾ ഈ കാർഡ്. ആധാർ കാർഡ് ഇല്ലാതെ ഒരു കാര്യവും പൂർത്തിയാക്കാൻ സാധിക്കില്ല.
Aadhaar-Ration Link: ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിച്ച് നിങ്ങൾക്ക് 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' എന്ന പദ്ധതിയുടെ പ്രയോജനം നേടാം. അറിയാം അതിന്റെ പൂർണ്ണവിവരങ്ങൾ..
Aadhaar Update Rule: പല തവണ നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡിൽ പേര്, വിലാസം, ജനനത്തീയതി, ലിംഗം തുടങ്ങി വ്യക്തിഗത വിവരങ്ങൾ തിരുത്തേണ്ടി വന്നിട്ടുണ്ടാകാം. ഇത് നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ എഡിറ്റ് ചെയ്യാനും കഴിയും. എന്നാൽ ആധാറിലെ വിശദാംശങ്ങൾ എത്ര തവണ എഡിറ്റ് ചെയ്യാൻ കഴിയും നിങ്ങൾക്കറിയാമോ? ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...
വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച ആധാർ കാർഡുകളിലെ ഫോട്ടോകൾ യഥാർത്ഥത്തിൽ നമ്മുടെ ഇന്നത്തെ രൂപവുമായി ചിലപ്പോള്‍ യാതൊരു സാമ്യവും ഉണ്ടായിരിയ്ക്കില്ല, അത്തരമൊരു സാഹചര്യത്തില്‍ പലരും ആഗ്രഹിക്കുന്ന ഒന്നാണ് ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഒന്ന് മാറ്റിയാലോ എന്ന്..
ഒരു കുട്ടിയുടെ ബാൽ ആധാർ കാർഡിനായി മാതാപിതാക്കൾക്ക് അപേക്ഷിക്കാൻ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാർ കാർഡ് നമ്പറും നൽകേണ്ടതുണ്ട്.
Aadhaar-Ration Link: നിങ്ങൾക്ക് ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിച്ച് 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' (One Nation One Ration Card) പദ്ധതി പ്രയോജനപ്പെടുത്താം. ഇതോടൊപ്പം ഗുണഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നു. അതിന്റെ മുഴുവൻ പ്രക്രിയയെ കുറിച്ച് അറിയാം...
Pan-Aadhaar linking: ഇനി നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി 2022 മാർച്ച് 31 വരെ ബന്ധിപ്പിക്കാനാകും. കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ടാണ് പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി നീട്ടിയത് അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.