Adoor Gopalakrishnan resignation: ജാതി വിവേചനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നുവെന്ന ആരോപണത്തിൻ ഉറച്ച് നിൽക്കുന്നുവെന്നും അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
KR Narayanan Film Institute Chairman: ജിയോ ബേബിക്ക് തനിക്കെതിരെ ശത്രുതയുണ്ട്. എന്തെങ്കിലും അന്വേഷിച്ചിട്ടാണോ ആഷിക് അബു ഉൾപ്പെടെയുള്ളവർ തനിക്കെതിരെ രംഗത്ത് വന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ ചോദിച്ചു.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ച് അടൂർ ഗോപാലകൃഷ്ണൻ. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നായിരുന്നു അടൂരിനെതിരായ ആരോപണം.
കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിനെ തുടർന്ന് സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു.
മണക്കാല - ചിറ്റാണിമുക്ക് റോഡിൽ കുഴികളിൽ നിന്ന് കുഴികളിലേക്ക് ചാടി യാത്ര ചെയ്യേണ്ട അവസ്ഥയാണ് നാട്ടുകാർക്ക് നിലവിലുള്ളത്. പലപ്രാവശ്യം ആരംഭിക്കുകയും പിന്നീട് അതിനേക്കാൾ വേഗത്തിൽ മുടങ്ങുകയും ചെയ്യുന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ പ്രദേശത്തുള്ളവരെ ആശങ്കയിലാക്കുകയാണ്.അത്യാവശ്യ യാത്രകൾക്ക് ഓട്ടോറിക്ഷ പോലും ഈ റോഡ് കടന്നെത്തില്ല എന്നാണ് പ്രദേശവാസികളുടെ പരാതി.
ശബരിമലയുടെ കാര്യത്തില്‍ ചിന്തവേണ്ടെന്നും അവിടെ എന്താണ് ചെയ്യേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിനറിയാമെന്നും വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ മതേതര പ്രതിച്ഛായ തകരുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ 49 പേരില്‍ ഒരാളും ചലച്ചിത്ര പ്രവര്‍ത്തകരില്‍ പ്രമുഖനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംസ്ഥാന ബിജെപി നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അടൂര്‍ തന്നെ ഇപ്പോള്‍രംഗത്തെത്തിയിരിയ്ക്കുകയാണ്.
നടിയെ ആക്രമിച്ച കേസിന് പിന്നില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട വാക്കായിരുന്നു 'മാഡം'. ഒടുവില്‍ ഈ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സംബന്ധിച്ച് എറണാകുളം സി.ജെ.എം കോടതിയില്‍ എത്തിച്ചപ്പോള്‍ ഇയാള്‍ തന്നെ മാഡത്തെക്കുറിച്ച് വെളിപ്പെടുത്തി.