AI Camera controversy,A child can also be taken on a two wheeler trip: 12 വയസിനു താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നതില്‍ പിഴ ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
Ramesh Chennithala: 132 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ടെക്നിക്കൽ ഫിനാൻഷ്യൽ റിപ്പോർട്ടുകൾ അടക്കമുള്ള കൂടുതൽ രേഖകളും വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.
V.D Satheesan questions AI Camera deal: എ ഐ ക്യാമറ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
AI Camera Controversy: മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര കമ്പനികളുടേതടക്കം നിരവധി എ.ഐ ക്യാമറകള്‍ ലഭ്യമാകുമ്പോള്‍ മൈന്റെനന്‍സിനും മറ്റുമായി ഭീമമായ തുകയാണ് കെല്‍ട്രോണ്‍ അധികമായി കരാറില്‍ വകയിരുത്തിയിരിക്കുന്നത്.
എ.ഐ ക്യാമറകളുടെ കരാറില്‍ ദുരൂഹത നിലനിൽക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. അതിനാൽ കരാർ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
ഏപ്രിൽ 1 മുതലുള്ള ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഇന്ന് മുതലുള്ള നിയമലംഘനങ്ങൾക്കായിരിക്കും പിഴ ഉണ്ടാവുക. രാത്രിയിലടക്കം നിയമലംഘനങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ പറ്റും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.