കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടന്നതിനെത്തുടര്‍ന്ന് മുംബൈയിലെ ക്ലബില്‍ നടന്ന പോലീസ് റെയ്‌ഡില്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയടക്കം പ്രമുഖര്‍ കസ്റ്റഡിയില്‍
Mask ധരിക്കാതെ വെളിയില്‍ ഇറങ്ങിയാല്‍ ഇനി പോലീസിന്‍റെ മുഖം കൂടുതല്‍ കടുക്കും... അതായത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ പിഴ തുക കുത്തനെ കൂട്ടിയിരിയ്ക്കുകയാണ് സര്‍ക്കാര്‍...
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള (Local Body Election) തിയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായി സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കും.
ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ (Bihar Assembly Election) എല്ലാ വോട്ടര്‍മാരോടും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi).
ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പിന് (Bihar Assembly Election) ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോവിഡ് നിയന്ത്രണങ്ങള്‍ (Covidprotocol) കാറ്റില്‍പ്പറത്തി തിരഞ്ഞെടുപ്പ് പ്രചാരണം....
ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ (Bihar Assembly Election) ആവേശത്തോടെ മഹാസഖ്യം (Mahagatbandhan). 10 ലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി.
ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് (Bihar Assembly Election) രംഗം ചൂടുപിടിയ്ക്കുകയാണ്. രാജ്യത്ത് കോവിഡ് (Covid-19) വ്യാപനം തീവ്രമാവുമ്പോള്‍ കടുത്ത നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുക.
കോവിഡ് മഹാമാരിക്കിടെ ഈ മാസം അവസാനത്തോടെ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. തിരഞ്ഞെടുപ്പ് സഖ്യത്തില തീരുമാനമായ മുന്നണികള്‍ തിരഞ്ഞെടുപ്പ് ചൂടിലാണ്...