മർദനത്തെ തുടർന്ന് അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടുകയും കേൾവിശക്തി നഷ്ടമാകുകയും ചെയ്തു. അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് നേരത്തെ പിടിയിലായത്.
അരുൺ പ്രസാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. അരുണിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം റെയിൽവേ ക്രോസിൽ ഇട്ട് വെട്ടികൊല്ലാനായിരുന്നു ശ്രമം.
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ആലപ്പുഴയിൽ കടൽ പ്രക്ഷുബ്ധം. ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽക്ഷോഭം രൂക്ഷമായതോടെ തീരവാസികൾ ആശങ്കയിലാണ്
Alappuzha Crime News: രാത്രിയാണ് ബെന്നി റോസമ്മയെ കൊലപ്പെടുത്തിയത്. അമ്മയെ കാണാതായതോടെ മകൻ സാനു ഇരുപതാം തീയതിയോടെ ആലപ്പുഴ നോർത്തിൽ പരാതി നൽകുകയായിരുന്നു.
Crime News: പരിശോധനക്കിടയിൽ പ്രതിയായ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. തുടർന്ന് ഹരിപ്പാട് നിന്നുള്ള കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
Crime News: റോഡിൽ നിന്ന ദിലീപിനെ ഷാപ്പിൽ നിന്നും ഇറങ്ങി വന്ന പ്രതി അസഭ്യം പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഹെൽമെറ്റ് ദിലീപിന്റെ തലയിൽ അടിക്കുകയും അരയിൽ കരുതിയിരുന്ന കത്തികൊണ്ട് ഇടത് ഷോൾഡറിന്റെ താഴെ കുത്തുകയും ചെയ്തിരുന്നു
Youth congress March: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റ് മാർച്ച് നടത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.