Alappuzha Murder: ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി

Alappuzha Crime News: രാത്രിയാണ് ബെന്നി റോസമ്മയെ കൊലപ്പെടുത്തിയത്. അമ്മയെ കാണാതായതോടെ മകൻ സാനു ഇരുപതാം തീയതിയോടെ ആലപ്പുഴ നോർത്തിൽ പരാതി നൽകുകയായിരുന്നു.

Alappuzha Murder: ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി
Source: Bureau

About the Author