Kerala News: ആലപ്പുഴയിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം

രണ്ട് വർഷമായി ചന്ദ്രകുമാർ പള്ളിക്കത്തറ ജംഗ്ഷന് സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.

Kerala News: ആലപ്പുഴയിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം
Image Credit: Kerala News | (Photo: Zee news)

About the Author