Accused: ആലുവ പട്ടേരിപ്പുറത്ത് വാടകക്ക് താമസിക്കുന്ന കോമ്പാറ എൻഎഡി ഭാഗത്ത് തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (33) ആണ് അറസ്റ്റിലായത്. ആലുവ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Crime News In Aluva: മേയ് 30 നു സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സാജനെ അറസ്റ്റു ചെയ്തത്.
മകനെ സംരക്ഷിക്കുകയും വിദേശത്തേക്കു കടക്കാനുള്ള സൗകര്യം ഒരുക്കിയതിനായിരുന്നു അറസ്റ്റ്.
Police Officer arrested: കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവയില്‍ രണ്ടു ദിവസത്തേക്ക് മദ്യ നിയന്ത്രണം. മഹാശിവരാത്രി പ്രമാണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറു മണി മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് നിയന്ത്രണം. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പടെയുള്ള മദ്യശാലകള്‍ തുറക്കരുതെന്ന് ജില്ലാകളക്ടര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.
Actress Attack Case Kavya Madavan Interrogation ആദ്യം നടിയെ ആക്രമിച്ച കേസിലും പിന്നീട് വധഗൂഢാലോചന കേസുമായും ബന്ധപ്പെട്ട വിവരങ്ങൾ കാവ്യയിൽ നിന്ന് തേടും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.