Assam Intel Report: ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ (Pakistan) തുടർച്ചയായി ഗൂഡാലോചന നടത്തി വരികയാണ്. ഇതിനിടയിൽ ഐഎസ്ഐയുടെ മറ്റൊരു ഗൂഡാലോചന പുറത്തുവന്നു. ഇതുസംബന്ധിച്ച് അസം പോലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ (Coronavirus) മൂന്നാം തരംഗത്തിന്റെ ആശങ്ക വർദ്ധിക്കുകയാണ്. ഇതിനിടയിൽ കൊറോണയുടെ ഇരട്ട ആക്രമണ സാധ്യതയും വർദ്ധിക്കുകയാണ്. ഒരേസമയം രണ്ട് വേരിയന്റുകളും
ആക്രമിച്ചേക്കാമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളത്തിനോടൊപ്പം തമിഴ് നാട്ടിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ അസമിലും പശ്ചിമ ബംഗളിലും മൂന്നാം ഘട്ട വോട്ടെടുപ്പും ഇന്ന് നടക്കും
Sustainable Development Goals India Index 2020-21 നീതി അയോഗ് പുറത്തിറക്കി. SDG India Index, സുസ്ഥിര വികസനത്തില്‍ രാജ്യത്തിന് മാതൃകയായി കേരളം ഒന്നാം സ്ഥാനത്ത്.
അസമിലെ ഹോജായിലെ (Hojai) ആശുപത്രിയിൽ ഒരു കൊറോണ രോഗിയുടെ (Corona Patient) മരണശേഷം ബന്ധുക്കൾ ഡോക്ടറെ മോശമായി മർദ്ദിച്ചു. ഈ കേസിൽ ഇതുവരെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഹിമന്ത ബിശ്വ ശര്‍മയ്ക്ക് (Himanta Biswa Sarma) നറുക്ക് വീണത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത്.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി (JP Nadda) നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിർന്ന ബിജെപി നേതാവ് ഹിമാന്ദ ബിശ്വ ശർമ്മയാണ് (Himanta Biswa Sarma) ഇക്കാര്യം അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.