INDIA Alliance Meeting: കോണ്‍ഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ് എന്ന തരത്തില്‍ സഖ്യകക്ഷികളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം യോഗം ക്ഷണിച്ചിരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Exit Poll Results 2023: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ഭരണം നടത്തുമ്പോൾ മധ്യപ്രദേശിൽ ബിജെപിയാണ് ഭരണകക്ഷി. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന ഭാരത് രാഷ്ട്ര സമിതിയാണ് തെലങ്കാന ഭരിക്കുന്നത്
Rajasthan Polls 2023: രാജസ്ഥാനിലെ 200 മണ്ഡലങ്ങളിൽ 199 മണ്ഡലങ്ങളിലേക്കും നവംബർ 25 ന് വോട്ടെടുപ്പ് നടക്കും. ശ്രീഗംഗാനഗറിലെ കരൺപൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കോണൂരിന്റെ നിർഭാഗ്യകരമായ നിര്യാണത്തെ തുടർന്ന് 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്
Assembly Elections 2023: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയും കോൺഗ്രസും ആശങ്കയിലാണ്. കാരണം രണ്ട് സംസ്ഥാനങ്ങളിലും നടന്നിരിയ്ക്കുന്നത് ബമ്പര്‍ പോളിംഗ് ആണ്. മധ്യപ്രദേശില്‍ 74% പേര് സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ 70.60% പേര് ഛത്തീസ്ഗഢില്‍ വോട്ട് രേഖപ്പെടുത്തി.
Assembly Elections 2023: മധ്യപ്രദേശിലെ ജനങ്ങൾ ഇരട്ട എൻജിൻ സർക്കാരിന്റെ നേട്ടങ്ങൾ കണ്ടിട്ടുണ്ടെന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ബിജെപി ഭരണത്തെ പരാമർശിച്ച് മോദി പറഞ്ഞു.
Assembly Elections 2023 Full Schedule : തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയസഭ തിരഞ്ഞെടുപ്പിനുള്ള തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
Karntaka BJP Ministers Wealth: മെയ് 10ന് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കും. അതേസമയം മെയ് 13 ന് ഫലം പുറത്തുവരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 20 ആയിരുന്നു. ഏപ്രില്‍ 21ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുകയാണ്....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.