Kerala Assembly Ruckus Case: തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായ പ്രതികൾ കുറ്റപത്രം വായിച്ചു കേട്ടശേഷം നിഷേധിക്കുകയായിരുന്നു. ഇപി ജയരാജൻ അസുഖം കാരണം ഇന്ന് ഹാജരാകില്ലെന്ന് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.
Kerala Assembly Ruckus Case: മന്ത്രി വി ശിവൻകുട്ടിക്കും ഇ പി ജയരാജനും പുറമേ കെ ടി ജലീൽ, മുൻ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവവും നാശനഷ്ടങ്ങളുമുണ്ടായത്.
സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, അത് പോലെ തന്നെ കേസ് പിൻവലിക്കാനുള്ള അപേക്ഷ നൽകാൻ പ്രോസിക്യൂട്ടർക്ക് അനുവാദമുണ്ടെന്നും അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.