Flower Plants: വാസ്തു ശാസ്ത്രമനുസരിച്ച്, താമരപ്പൂവ് ഭാഗ്യ പട്ടികയിൽ ഉൾപ്പെടുന്നു. ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിച്ചാൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും ലഭിക്കും.
Lucky Zodiac sign: സൂര്യന്റെ കൃപ ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്.
Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്.
June Month Features in Astro: റിസ്ക് എടുക്കാനുള്ള ധൈര്യത്തോടൊപ്പം അവർക്ക് നയതന്ത്ര ഗുണങ്ങളും ഉണ്ട്. ആരോട്, എപ്പോൾ സംസാരിക്കണമെന്ന് അവർക്ക് നന്നായി അറിയാം.
Weekly Career Horoscope December 11-17: ചില രാശിയില്‍പ്പെട്ടവര്‍ക്ക് അവരുടെ കരിയറിനെ സംബന്ധിച്ചിടത്തോളം ഈ ആഴ്ച ഏറെ ശുഭകരമാണ്. അതായത് ഈ രാശിക്കാര്‍ക്ക് കരിയറില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം, ഒപ്പം സാമ്പത്തിക നേട്ടവും ഉറപ്പാക്കാം.
Samudrik Shastra: സാമുദ്രിക് ശാസ്ത്രത്തിൽ മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. മൂക്കും ഇതിലൊന്നാണ്. യഥാർത്ഥത്തിൽ മൂക്ക് ശരീരത്തിലെ ബഹുമാനത്തിന്റെ, അഭിമാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു,
Shani Dev Angry: ജ്യോതിഷത്തിൽ, ഒരേസമയം ക്രൂരനും എന്നാല്‍ നീതിമാനുമായ ദൈവമായി ശനി ദേവന് കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്കനുസരിച്ച് ശനി ദേവന് ഫലം നൽകുമെന്നാണ് വിശ്വാസം.
3 Raja Yogams in December: ഈ മൂന്ന് രാജയോഗങ്ങൾ മൂലം ചില പ്രത്യേക രാശിക്കാർക്ക് പുതുവർഷാരംഭത്തിൽ അപാരമായ സമ്പത്ത് ഉണ്ടായിരിക്കും, ഇത് പുതുവർഷത്തിൽ അവരുടെ ഉന്നമനത്തിന് കാരണമാകും.
Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്. ഇവർക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹമുണ്ടായിരിക്കും.
Lucky Gifts and Vastu: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സമ്മാനങ്ങള്ഒരു വ്യക്തിക്ക് വളരെ ഭാഗ്യം നല്‍കും. ഇത്തരം സാധനങ്ങള്‍ സമ്മാനമായി നല്‍കുന്നതും ലഭിക്കുന്നതും വളരെ ശുഭകരമാണ്
Gold Bangles Astro Tips: സ്വർണ്ണം വ്യാഴവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾ സ്വർണ്ണ വളകൾ ധരിക്കുന്നത് വ്യാഴത്തെ കൂടുതല്‍ ശക്തമാക്കുന്നു. ഇത് ഒരു വ്യക്തിയ്ക് ജീവിതത്തില്‍ സമ്പത്തിന് പുറമെ സന്തോഷവും സമൃദ്ധിയും പ്രദാനം ചെയ്യുന്നു.
Saturn Direct 2024 effect on Zodiacs: പുതുവർഷം ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രംമാണ് ബാക്കി. ആ ഒരു സാഹചര്യത്തിൽ പുതുവര്‍ഷം 2024 എങ്ങനെയായിരിക്കുമെന്നറിയാൻ എല്ലാവര്ക്കും ഏറെ ആകാംക്ഷയുണ്ട്. തീര്‍ച്ചയായും ഏറെ ശുഭ പ്രതീക്ഷകളോടെയാണ് നാം പുതുവര്‍ഷത്തെ വരവേല്‍ക്കുക.
Shani Dev Favourite Zodiac Sign: ജ്യോതിഷം അനുസരിച്ച് ശനി ദേവന് ഒരു രാശിയില്‍ രണ്ടര വർഷം തുടരും. ശനി ദേവന് ഏത് രാശിയിലാണോ കുടികൊള്ളുന്നത് ആ രാശിക്കാര്‍ക്ക് വളരെ വേദനാജനകമായ സമയമുണ്ടാകും എന്നാണ് ജ്യോതിഷം പറയുന്നത്.
Lucky Plants for Home: വീടിന് ഭാഗ്യം നല്കുന്ന ചെടികളുടെ കാര്യം പറയുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരുന്നതും ഏറ്റവും പ്രധാനമായതും മണി പ്ലാന്റ് ആണ്. എന്നാല്‍, മണി പ്ലാന്റ് കൂടാതെ വീടിന് ഐശ്വര്യവും സമൃദ്ധിയും നല്കുന്ന വേറെയും ചെടികള്‍ ഉണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.