സെപ്റ്റംബർ നാലിന് ശുക്രന്റെയും വ്യാഴത്തിന്റെയും ചലനത്തിൽ മാറ്റം സംഭവിക്കും. കർക്കടകം രാശിയിൽ ശുക്രൻ നേർരേഖയിലും വ്യാഴം മേടം രാശിയിൽ പിന്നോക്കം പോവുകയും ചെയ്യും.
ജ്യോതിഷ പ്രകാരം ശനിദേവൻ അശുഭ ഫലങ്ങൾ മാത്രമല്ല ശുഭഫലങ്ങളും നൽകുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ ശുഭസ്ഥാനത്ത് ശനി നിൽക്കുമ്പോൾ അവർക്ക് ഭാഗ്യം ഉണ്ടാകുന്നു.
Rakshabandhan 2023: ഈ ദിവസം വീട്ടിൽ ചില പ്രത്യേക വസ്തുക്കൾ കൊണ്ടുവരുന്നത് ഭാഗ്യം തെളിയിക്കും. ഈ മംഗളകരമായ വസ്തുക്കൾ വീട്ടിൽ കൊണ്ടുവരുന്നത് സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു.
Varamahalakshmi 2023 Date, Time: പുരാണ വിശ്വാസമനുസരിച്ച്, മാതാവ് വരലക്ഷ്മി മഹാവിഷ്ണുവിന്റെ പത്നിയായി കണക്കാക്കപ്പെടുന്നു, അവൾ മഹാലക്ഷ്മിയുടെ അവതാരമാണെന്ന് പറയപ്പെടുന്നു.
Thursday Remedies: വ്യാഴാഴ്ച ചെയ്യാന്‍ നിഷിദ്ധമായ കാര്യങ്ങള്‍ അറിയാതെ പോലും ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് നമ്മുടെ ജീവിതത്തില്‍ ഏറെ ദോഷങ്ങള്‍ ഉണ്ടാക്കുന്നു.
Varalakshmi Vrat 2023: ശ്രാവണ മാസമാണിത്. വളരെ സവിശേഷമാണ് ഈ ശ്രാവണ മാസത്തിൽ നിരവധി ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു. വരലക്ഷ്മി വ്രതവും ശ്രാവണ മാസത്തിൽ ആചരിക്കുന്നു. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. വരലക്ഷ്മി വ്രതത്തിന്റെ മംഗളകരമായ സമയത്തെയും പൂജാ രീതിയെയും കുറിച്ച് വിശദമായി അറിയാം...
Parama Ekadashi 2023: ഓഗസ്റ്റ് 12ന് ശ്രാവണ മാസത്തിലെ പരമ ഏകാദശിയാണ്. ശനിദോഷമുള്ളവർ ഈ ദിവസം വ്രതമനുഷ്ഠിച്ചാൽ ശനിദേവന്റെയും ശിവന്റെയും വിഷ്ണു ഭഗവാന്റെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
Sani Transit effect for these zodiac signs: ഈ വർഷം ജനുവരിയിൽ ശനി സംക്രമിച്ച് കുംഭ രാശിയിൽ പ്രവേശിച്ചു. ഇപ്പോൾ തൊട്ട് 2025 മാർച്ച് 29 വരെ ശനി കുംഭ രാശിയിലായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.