Saturn Direct 2024 effect on Zodiacs: പുതുവർഷം ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രംമാണ് ബാക്കി. ആ ഒരു സാഹചര്യത്തിൽ പുതുവര്‍ഷം 2024 എങ്ങനെയായിരിക്കുമെന്നറിയാൻ എല്ലാവര്ക്കും ഏറെ ആകാംക്ഷയുണ്ട്. തീര്‍ച്ചയായും ഏറെ ശുഭ പ്രതീക്ഷകളോടെയാണ് നാം പുതുവര്‍ഷത്തെ വരവേല്‍ക്കുക.
Shani Dev Favourite Zodiac Sign: ജ്യോതിഷം അനുസരിച്ച് ശനി ദേവന് ഒരു രാശിയില്‍ രണ്ടര വർഷം തുടരും. ശനി ദേവന് ഏത് രാശിയിലാണോ കുടികൊള്ളുന്നത് ആ രാശിക്കാര്‍ക്ക് വളരെ വേദനാജനകമായ സമയമുണ്ടാകും എന്നാണ് ജ്യോതിഷം പറയുന്നത്.
Lucky Plants for Home: വീടിന് ഭാഗ്യം നല്കുന്ന ചെടികളുടെ കാര്യം പറയുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരുന്നതും ഏറ്റവും പ്രധാനമായതും മണി പ്ലാന്റ് ആണ്. എന്നാല്‍, മണി പ്ലാന്റ് കൂടാതെ വീടിന് ഐശ്വര്യവും സമൃദ്ധിയും നല്കുന്ന വേറെയും ചെടികള്‍ ഉണ്ട്.
Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് പറയുന്നത്. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്. ഇവർക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹമുണ്ടായിരിക്കും.
Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്. ഇവർക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹമുണ്ടായിരിക്കും.
These 6 zodiac signs will not have any responsibility: ജ്യോതിശാസ്ത്രപ്രകാരം ചില രാശിക്കാർക്ക് ഉത്തരവാദിത്തം ഒരിക്കലും ഉണ്ടാകില്ല. "എന്ത് സംഭവിച്ചാലും കുഴപ്പമില്ല" എന്ന മനോഭാവമാണ് അവർക്കുള്ളത്.
Shani Dev Puja: ഹൈന്ദവര്ക്കിടെയില് നീതിയുടെ ദൈവമായാണ് ശനി ദേവന് അറിയപ്പെടുന്നത്. ശനി ദേവന് മനുഷ്യര്‍ക്ക് അവരുടെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നീതി പുലർത്തുകയും ഫലം നല്‍കുകയും ചെയ്യും.
Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന ഈ രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്. ഇവർക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹമുണ്ടായിരിക്കും.
Shani Dev: . അതിനാൽ ഇന്ന് ഞങ്ങൾ നിങ്ങൾക്ക് മൂന്ന് രാശിചിഹ്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു, അവരുടെ ഭാഗ്യം 30 വയസ്സിന് ശേഷം തിളങ്ങുകയും ജീവിതത്തിൽ വളരെ സമ്പന്നരാകുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.