എസ്ബിഐയുടെ 10 വർഷത്തെ സ്കീമിൽ ഒരു സാധാരണ ഉപഭോക്താവ് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 6.5 ശതമാനം വാർഷിക പലിശ നിരക്കിൽ മെച്യൂരിറ്റിയിൽ മൊത്തം 9,52,779 രൂപ ലഭിക്കും.
Fixed Deposit: സ്ഥിര നിക്ഷേപം നടത്താനായി രാജ്യത്തെ ഏറ്റവും വിശ്വാസയോഗ്യമായ ബാങ്കുകളെയാണ് ഉപഭോക്താക്കള്‍ സമീപിക്കുന്നത്. അതിശയകരമായ വസ്തുതകളാണ് RBI പുറത്തുവിട്ട ഡാറ്റകളില്‍ പറയുന്നത്.
സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സാലറി അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് തുടങ്ങി നിരവധി അക്കൗണ്ടുകൾ ഉണ്ട്. സേവിംഗ്സ് അക്കൗണ്ടിന്റെ ലക്ഷ്യം അത്യാവശ്യ ഘട്ടത്തിലേയ്ക്ക് പണം സൂക്ഷിക്കുക എന്നതാണ്. ഈ അക്കൗണ്ടിൽ, ത്രൈമാസ അടിസ്ഥാനത്തിൽ പലിശയും ലഭിക്കുന്നു.
രണ്ട് കോടിയിൽ താഴെയുള്ള എഫ്ഡിയുടെ പലിശയിലാണ് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് മാറ്റം വരുത്തിയത്. 444 ദിവസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ ബാങ്കിൻറെ ഏറ്റവും ഉയർന്ന പലിശ ലഭിക്കും
രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ പലിശ നിരക്ക്. വിവിധ ബാങ്കുകളും എൻബിഎഫ്സികളും 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു
Fixed Deposit Comaprison: എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവയുടെ എഫ്ഡി നിരക്കുകൾ താരതമ്യം ചെയ്ത് നമുക്ക് എവിടെയാണ് മികച്ച വരുമാനം ലഭിക്കുന്നതെന്ന് നോക്കാം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.