Benefits of walking daily: ദിവസവും 4500 ചുവടുകൾ നടക്കുന്നവരിൽ 2000 പടികളിൽ താഴെ നടക്കുന്നവരെ അപേക്ഷിച്ച് ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ.
Health Benefits Of Walking: ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ വ്യായാമങ്ങളിലൊന്നാണ് നടത്തം. നടത്തം ശീലമാക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.