Bharat Jodo Yatra: ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധിക്കൊപ്പം പദയാത്രയില്‍ സോണിയാ ഗാന്ധിയും ഉണ്ട്. കര്‍ണാടകത്തില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്രയിൽ പങ്കെടുത്തു. അവശത മറന്നുകൊണ്ടാണ് രാഹുലിനൊപ്പം ഇത്രയും ദൂരം സോണിയ പദയാത്ര നടത്തിയത്.
Bharat Jodo Yatra: ഭാരത് ജോഡോ യാത്ര കർണാടകയിൽ 21 ദിവസമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി ഭാരത് ജോഡോ യാത്ര സഞ്ചരിക്കും
കേരളത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടുന്ന ജനപങ്കാളിത്തത്തിൽ ആശങ്ക പൂണ്ടാണ് ഇപ്പോൾ ഇരുവരുടെയും നേതൃത്വത്തിൽ ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്ന് ജയറാം രമേശ്
പത്തനംതിട്ട ഡിസി സി ജനറൽ സെക്രട്ടറി കൂടിയായ അഡ്വ. റെജി തോമസിനെതിരെ കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് റെജി കോട്ടശ്ശേരിയാണ് പരാതിനൽകിയത്. ഭാരത് ജോഡോ യാത്രയുടെ തിരുവല്ല പ്രദേശത്തെ പ്രചരണ ബോർഡുകളിൽ നിന്നും രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ ബോധപൂർവ്വം ഒഴിവാക്കിയതായാണ് പരാതി.
Congress Bharat Jodo Yatra : 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിയെ സജ്ജമാക്കാൻ ലക്ഷ്യമിട്ടാണ് എഐസിസി രാഹുലിന്റെ നേതൃത്വത്തിൽ യാത്രയ്ക്ക് തുടക്കമിടുന്നത്.
Bharat Jodo Yatra: ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. ശേഷമാകും യാത്രയ്ക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്നത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളിലായി നടക്കുന്ന യാത്രയില്‍ 117 സ്ഥിരം അംഗങ്ങളാണുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.