ഷംന കാസിമിന് വിവാഹാലോചനയെന്ന പേരിലാണ് പ്രതികള്‍ വീട്ടിലെത്തിയത്. നേരത്തെ തന്നെ കാസര്‍ഗോഡ് സ്വദേശിയായ ഒരു ടിക്ടോക് താരത്തിന് വേണ്ടി ഷംനയെ കല്ല്യാണം ആലോചിക്കുകയായിരുന്നു
പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെയാണ് വൈദികന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഫാദർ സോണി വർഗീസ് എന്ന പേരിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.