Ganesh Chaturthi Bank Holiday: ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത്, എല്ലാ മാസവും ബാങ്ക് അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് ആർബിഐ മാസത്തിന്റെ തുടക്കം തന്നെ പ്രസിദ്ധീകരിയ്ക്കുന്നു. ഈ ലിസ്റ്റ് പരിശോധിച്ച് നിങ്ങളുടെ സാമ്പത്തിക നടപടികള്‍ നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാനും പൂര്‍ത്തിയാക്കാനും സാധിക്കും
ഗണേശ ചതുർത്ഥി ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ഗണപതിയുടെ കൃപ തന്റെ ഭക്തർക്ക് സന്തോഷവും ജ്ഞാനവും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
September 2023 Festival Calendar: ഹിന്ദു കലണ്ടർ പ്രകാരം ഭാദ്രപദം ആറാം മാസമാണ്. ശ്രാവണ മാസത്തെ തുടർന്നാണ് ഭാദ്രപദ മാസം അഥവാ ഭാദോ വരുന്നത്. ഈ ശുഭമാസത്തിൽ ഗണപതിയെയും കൃഷ്ണനെയും ആരാധിക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു.
ഈ വര്‍ഷം ആഗസ്റ്റ് 31 നാണ് രാജ്യത്ത് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ഗണപതി ഭക്തരുടെ മേല്‍ അനുഗ്രഹം വര്‍ഷിക്കുന്ന ഈ ശുഭാവസരം ഏറെ ആഹ്ളാദത്തോടെയാണ് ഭക്തര്‍ കൊണ്ടാടുന്നത്.
രാജ്യം വിനായക ചതുര്‍ഥി ആഘോഷത്തിന്റെ തിരക്കിലാണ്. മഹാരാഷ്ട്രയിലാണ് Ganesh Chaturthi ഏറ്റവും കൂടുതല്‍ ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കുന്നത്. തങ്ങളുടെ വീടുകളില്‍ ഗണപതിയെ സ്വാഗതം ചെയ്യുന്ന തിരക്കിലാണ് മുംബൈവാസികള്‍.
ഈ വര്‍ഷം ആഗസ്റ്റ് 31 നാണ് രാജ്യമെമ്പാടും വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ഗണപതി ഭക്തരുടെ മേല്‍ അനുഗ്രഹം വര്‍ഷിക്കുന്ന ഈ ശുഭാവസരം ഏറെ ആഹ്ളാദത്തോടെയാണ് ഭക്തര്‍ ആഘോഷിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.