Breakfast and Weight Loss: പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്കുമെന്നതിനാല് ഇത് ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഒന്നാണ്. പ്രഭാത ഭക്ഷണം കഴിയ്ക്കാന്‍ വൈകുകയോ മുടക്കുകയോ ചെയ്യരുത്.
Bread Side Effects: ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്, വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുക മാത്രമല്ല ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
Disadvantage of skipping breakfast: ശരീരത്തിലെത്തുന്ന കലോറി കുറയുമെന്ന പ്രതീക്ഷയിലാണ് പലരും പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്. എന്നാൽ, ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.
പ്രഭാതഭക്ഷണത്തെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായാണ് കണക്കാക്കുന്നത്. ഇത് മെറ്റബോളിസം വർധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. അതിനാൽ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സാധിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദ്രോഗം, പക്ഷാഘാതം, കിഡ്നി രോഗങ്ങള്‍ എന്നിങ്ങനെ പല സങ്കീര്‍ണതകളിലേക്കും നയിക്കും. അതിനാൽ ഉയർന്ന രക്തസമ്മർദ്ദത്തെ ഒരിക്കലും അവഗണിക്കരുത്.
Breakfast Diet for Weight Loss: ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ നിങ്ങൾ നിങ്ങളുടെ വർദ്ധിച്ചുവരുന്ന ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രഭാതഭക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. ഇതിലൂടെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ വയറിലെ കൊഴുപ്പ് ഉരുകിപ്പോകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.