സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ അതിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ പ്ലാനുകളിൽ നിരവധി പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു ജനപ്രിയ പോസ്റ്റ്പെയ്ഡ് പ്ലാനും നിർത്തലാക്കി, അറിയാം ..
ഉപഭോക്താക്കള്‍ക്കായി തകര്‍പ്പന്‍ പ്ലാനുമായി എത്തിയിരിയ്ക്കുകയാണ് BSNL (Bharat Sanchar Nigam Limited). 1,498 രൂപയ്ക്ക് ഒരു തവണ റീ ചാര്‍ജ്ജ് ചെയ്താല്‍ പിന്നെ ഒരു വര്‍ഷത്തേയ്ക്ക് പണം മുടക്കേണ്ട....!!
Best Prepaid Data Plans: ഇത്തരം നിരവധി പ്ലാനുകളുണ്ട് അത് അൺലിമിറ്റഡ് കോളിംഗിന്റെയും മെസ്സേജിന്റെയും പ്രയോജനം നൽകുന്നു. അത്തരം ചില പദ്ധതികളെക്കുറിച്ച് നമുക്കറിയാം അതും 250 രൂപയ്ക്കുള്ളിൽ വരുന്ന പ്ലാനുകൾ. ഇതിൽ ആനുകൂല്യങ്ങൾക്കും പരിധിയില്ല, അറിയാം പ്ലാനിനെക്കുറിച്ച്..
BSNL നൽകുന്നു അടിപൊളി Eid സമ്മാനം. തങ്ങളുടെ ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളുമായിട്ടാണ് കമ്പനി ഇത്തവണ എത്തുന്നത്. 599 രൂപയുടെ പ്ലാൻ എടുക്കുന്ന ഉപഭോക്താക്കൾക്ക് ജൂലൈ 21 മുതൽ രാത്രിയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. വരൂ അറിയാം ഈ പദ്ധതിയെക്കുറിച്ച്..
ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ 100 രൂപ കുറവിൽ ഉപയോക്താക്കൾക്ക് 15 ജിബി ഡാറ്റ കൂടുതൽ നൽകുന്നു. രണ്ട് പ്ലാനുകളുടെയും കാലാവധിയിൽ വെറും 2 ദിവസത്തെ വ്യത്യാസം മാത്രമേയുള്ളൂ. പക്ഷേ...
BSNL തങ്ങളുടെ ഉപയോക്താക്കൾക്കായി അടിപൊളി ഓഫറുകൾ കൊണ്ടുവരുകയാണ്. BSNL തങ്ങളുടെ 200 രൂപയിലും കുറവുള്ള പ്രീപെയ്ഡ് ഡാറ്റ പ്ലാനിന്റെ കാലാവധി (Preapid Plan Validity Extended) നീട്ടിയിട്ടുണ്ട്. 2021 ജൂൺ 1 മുതൽ BSNL ന്റെ 198 രൂപയുടെ ഡാറ്റാ പ്ലാനിൽ നിങ്ങൾക്ക് 50 ദിവസത്തെ കാലാവധി ലഭിക്കും.
BSNL Prepaid Plan: ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ടെലികോം കമ്പനികൾക്കിടയിൽ മത്സരങ്ങൾ നടക്കുകയാണ്. എല്ലാ കമ്പനികളും ഓരോ ദിവസവും വിലകുറഞ്ഞ പ്ലാനുകളുമായിട്ടാണ് വരുന്നത്. സർക്കാർ ടെലികോം കമ്പനിയായ BSNL ഉപഭോക്താക്കൾക്കായി 365 ദിവസത്തെ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഉപയോക്താക്കൾക്ക് 24 ജിബി ഡാറ്റ ലഭിക്കും.
Jio vs Airtel vs Vi vs BSNL: പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്കിടയിൽ 199 രൂപയുടെ പ്ലാൻ വളരെ ജനപ്രിയമാണ്. രാജ്യത്ത് നിലവിലുള്ള എല്ലാ ടെലികോം കമ്പനികളും അതായത് റിലയൻസ് ജിയോ (Reliance Jio), എയർടെൽ (Airtel), Vi എന്നിവ 199 രൂപയുടെ റീചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 187 രൂപയുടെ സമാന പ്ലാൻ ബിഎസ്എൻഎലു വാഗ്ദാനം ചെയ്യുന്നു. ഇതിൽ വ്യത്യസ്ത തരം സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നമ്മൾ അറിയാൻ നോക്കുന്നത് 199 രൂപയുടെ റീചാർജ് പ്ലാനിൽ ഏതാണ് മികച്ചത് എന്നാണ്.
കൊറോണ പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ സർക്കാർ മേഖലയിലെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഉപഭോക്താക്കൾക്കായി ഒരു പുതിയ റീചാർജ് പദ്ധതി കൊണ്ടുവന്നു. ഈ പദ്ധതി ആളുകൾക്ക് വെറും 94 രൂപയ്ക്ക് ലഭ്യമാണ്.
BSNL ഉപയോക്താക്കൾക്കായി കിടിലവും വിലകുറഞ്ഞതുമായ ഒരു പദ്ധതി കൊണ്ടുവന്നിരിക്കുകയാണ്. ഇതിന്റെ വില 100 രൂപയിൽ കുറവല്ല മറിച്ച് 70 രൂപയിൽ നിന്നും കുറവാണ്. എന്നാൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഈ പ്ലാൻ നിങ്ങൾക്ക് ദിനവും അടിപൊളി ഡാറ്റയാണ് നൽകുന്നത്. ബിഎസ്എൻഎല്ലിന്റെ ഈ റീചാർജ് പ്ലാനിന്റെ വില വെറും 68 രൂപ മാത്രമാണ്.
എസ്എംഎസ് വഴി കെവൈസി വിവരങ്ങൾ ചോർത്തിയെടുക്കുക എന്നാണ് തട്ടിപ്പിന്റെ ലക്ഷ്യമെന്ന് ബിഎസ്എൻഎൽ അറിയിക്കുന്നത്. കെവൈസി വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫോൺ ബന്ധം വിച്ഛേദിക്കപ്പെടുമെന്നാണ് ലഭിക്കുന്ന എസ്എംഎസിന്റെ ഉള്ളടക്കം.
ഉപഭോക്താക്കളുടെ ബ്രോഡ്ബാൻഡ് കണക്ഷന്റെ ആവശ്യം കണക്കിലെടുത്ത് സർക്കാർ ടെലികോം കമ്പനി കഴിഞ്ഞ നവംബറിൽ പ്രത്യേക ഭാരത് ഫൈബർ (Bharat Fibre) പദ്ധതികൾ അവതരിപ്പിച്ചു. കുറച്ച് സമയത്തിന് ശേഷം ഈ പദ്ധതികൾ നിർത്തലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അടുത്തിടെ BSNL ഭാരത് ഫൈബർ പദ്ധതികൾ വീണ്ടും സമാരംഭിച്ചു.
ഈ പ്ലാനിൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നു. ഇതുകൂടാതെ ഉപയോക്താക്കൾക്ക് ഏത് നെറ്റ്വർക്കിലും പരിധിയില്ലാത്ത കോളിംഗ് സൗകര്യവും ലഭിക്കുന്നു. ഓഫറുകൾ ഇവിടെ അവസാനിക്കുന്നില്ല. ഈ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 100 SMS സൗജന്യമായി ലഭിക്കും. ബിഎസ്എൻഎല്ലിന്റെ ഈ റീചാർജ് പ്ലാനിന്റെ കാലാവധി 60 ദിവസമാണ്.
Work From Home Internet Plans: രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾക്കിടയിൽ വീണ്ടും lock down പോലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. ഒട്ടു മിക്ക കമ്പനികളും work from home കൊടുത്തു തുടങ്ങി. കൊറോണയുടെ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ ഒരു ഇന്റർനെറ്റ് കണക്ഷൻ നേടാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ വിപണിയിൽ ഇപ്പോൾ ലഭ്യമായ 5 ബ്രോഡ്ബാൻഡ് പ്ലാനുകളെക്കുറിച്ച് അറിയുക…
സർക്കാർ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് റീചാർജ് പദ്ധതി സ്വകാര്യ കമ്പനികൾക്ക് കടുത്ത മത്സരം നൽകുന്നു. ബിഎസ്എൻഎല്ലിന്റെ 47 രൂപ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് 24 മണിക്കൂർ ഫ്രീ കോളിംഗ് സൗകര്യം ലഭിക്കുന്നു. ബിഎസ്എൻഎല്ലിന്റെ ഈ ചെറിയ റീചാർജ് കൂപ്പൺ Airtel, Jio, Vi എന്നിവയ്ക്കിടയിലുള്ള മത്സരം വർദ്ധിപ്പിക്കും.
BSNL ഇപ്പോൾ ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ഇത് വെറും 47 രൂപയ്ക്ക് unlimited കോളിംഗും ഒപ്പം ദിവസവും 1 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. ഈ ഓഫർ കൂടി വരുമ്പോൾ മാർക്കറ്റിൽ കിടു മത്സരം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
BSNL ചില പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധിയും വർദ്ധിപ്പിച്ചിട്ടുണ്ട്. ചില പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുകയും ചില വൗച്ചറുകൾ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അതിന്റെ കാലാവധി പൂർത്തിയാകുന്നതുവരെ ആനുകൂല്യങ്ങൾ തുടരും.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് -ബിഎസ്എൻഎൽ (Bharat Sanchar Nigam Limited - BSNL) ഇപ്പോൾ ഉപഭോക്താക്കൾക്കായി ആകർഷകമായ മറ്റൊരു പ്ലാന്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും വില കുറഞ്ഞ OTT പ്ലാൻ ആണ് ഇത്. നിലവില്‍ ഈ ആഡ്-ഓൺ പായ്ക്കുകൾ രണ്ട് വിലയ്ക്ക് ലഭ്യമാണ്, പ്രതിമാസം 129 രൂപയ്ക്കും 199 രൂപയ്ക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.