Career and Vastu: കരിയര്‍ ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കരിയറില്‍ പരാജയം നേരിടുക എന്നത് ഏതൊരു വ്യക്തിക്കും ഏറെ വിഷമം പിടിച്ച ഘട്ടമാണ്. ഇത്തരം അവസരത്തില്‍ നിങ്ങള്‍ക്ക് സഹായകമാവുകയാണ് വാസ്തു ശാസ്ത്രം.
Exam Stress: മിക്ക കുട്ടികളും പയെരീക്ഷ പ്രത്യേകിച്ചും വര്‍ഷാവസാന പരീക്ഷയെ പേടിയോടെയാണ് നോക്കികാണുന്നത്. സമ്മർദം കാരണം പരീക്ഷപോലും നന്നായി എഴുതാൻപോലും പറ്റാത്തവര്‍ ഏറെയാണ്.
12-ആം ക്ലാസ് കഴിഞ്ഞ എല്ലാവർക്കും നല്ല ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയണമെന്നില്ല. ഉന്നത വിദ്യാഭ്യാസം ചെലവേറിയതും അതിന്റെ സമയപരിധി ദൈർഘ്യമേറിയതുമാണ് എന്നതാണ് ഇതിന് പ്രധാന കാരണം.