CTET Certificate ന്റെ ഏഴ് വർഷ കാലാവധിയിൽ നിന്ന് ജീവതകാല മുഴുവനാക്കി കേന്ദ്ര സർക്കാർ തീരുമാനിച്ചു. നേരത്തെ നാഷ്ണൽ കൗൺസിൽ ഫോർ ടീച്ചർ എഡുക്കേഷൻ (NCTE) കാലാവധി നീട്ടുന്നത് അംഗീകരിച്ചിരുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി കേന്ദ്ര ഇന്ന് നടത്തിയ ഓരോ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ വിദ്യഭ്യാസ വകുപ്പ് ഇക്കാര്യം അറിയിച്ചത്.
CBSE Board 12th Exam സംബന്ധിച്ച നിര്‍ണ്ണായക ഉന്നതതല യോഗം തീരുമാനകാതെ പിരിഞ്ഞു. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മെയ് 25 ന് ശേഷം ഉണ്ടാകുമെന്നാണ് സൂചന...
കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി CBSE. ഇത്തവണ പ്രധാന വിഷയങ്ങള്‍ക്ക് മാത്രം പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ നടത്താനാണ് സി.ബി.എസ്.സിയുടെ നിര്‍ദ്ദേശം.
ബോർഡിന്റെ കീഴിലുള്ള പത്താം ക്ലാസ് വിദ്യാർഥികളുടെ മാർക്കുകൾ അതാത് സ്കൂൾ അപ്ലോഡ് ചെയ്യാനുള്ള പോർട്ടൽ സിബിഎസ്ഇ തുറന്നു. ഓൺലൈൻ പരീക്ഷകളുടെ മറ്റ് അസൈൻമെന്റുകളുടെ മാർക്കുകൾ ബോർഡ് പ്രത്യേകം തയ്യറാക്കിയ ഇ-പരീക്ഷ പോർട്ടലിലൂടെയാണ് (E-Pareeksha Portal) അപ്ലോഡ് ചെയ്യേണ്ടത്
രാജ്യത്ത് വ്യാപിക്കുന്ന കൊറോണ മഹാമാരി വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. ഇത് കണക്കിലെടുത്ത് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ഒരു ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ App വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.