7 Children Found Dead: അഞ്ചിനും 13നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്.
കുട്ടികളിലെ എഡിഎച്ച്ഡി ലക്ഷണങ്ങൾ
Food For Brain Health:ഈ ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ ജീവിതരീതികളിലും ഭക്ഷണരീതിയിലും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. അതിന്റെ പരിണിതഫലം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കുട്ടികളെയാണ്.
No Children In Poll Campaigns: പോസ്റ്ററുകൾ/ ലഘുലേഖകൾ വിതരണം ചെയ്യുക, മുദ്രാവാക്യം വിളി, പ്രചാരണ റാലികൾ, തിരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും കുട്ടികളെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകി.
കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് മുഴുവന്‍ കാരണം മാതാപിതാക്കള്‍ മാത്രമോ?
Outdoor Activity Health Benefits: മുറ്റത്തോ കളിക്കളങ്ങളിലോ പാർക്കുകളിലോ കളിക്കുന്നത് കുട്ടികളുടെ ശാരീരിക ക്ഷമത, ഭാരം, രോഗപ്രതിരോധ ശേഷി എന്നിവയെ വളരെയധികം സ്വാധീനിക്കുന്നു.
ലണ്ടൻ∙ യുകെയിലെ കെറ്ററിങ്ങിൽ മലയാളി നഴ്സ് അഞ്ജു അശോകിനെയും മക്കളെയും കൊന്ന കേസിലെ പ്രതിയായ സാജുവിന് 40 വർഷത്തെ ജയിൽ ശിക്ഷ. നോർത്താംപ്ടൺ ക്രൗൺ കോടതിയാണ് പ്രതിയും അഞ്ജുവിന്റെ ഭർത്താവുമായ സാജുവിന് 40 വർഷത്തെ പരമാവധി ശിക്ഷ വിധിച്ചത്.
Children's first step into the world of knowledge:അവർ ഇടപഴകാൻ ഒരുങ്ങുന്ന ചുറ്റുപാട്, അധ്യാപകർ, കുട്ടികൾ അങ്ങനെ പലതും കുഞ്ഞുങ്ങളെ സ്വാധീനിക്കും.
കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്ന ഒരു പ്രശ്നമാണ് സ്മാർട്ട്ഫോൺ അഡിക്ഷൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ ഫോണിന് കീഴ്പ്പെട്ട് പോകുകയാണ്.
Social Media Ban:13 വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിലക്കാനാണ് ബില്ലില്‍ അനുശാസിക്കുന്നത്.
Kids Immunity: കുട്ടികളുടെ പ്രതിരോധശേഷി ശക്തമാണ് എങ്കില്‍ മാറുന്ന സീസണില്‍ അവര്‍ക്ക് രോഗങ്ങള്‍ പിടിപെടില്ല. ഇന്ന് പല മാതാപിതാക്കളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിയ്ക്കുന്നില്ല എന്നത്
Make-up on children should not be restricted
Daughter-in-law and two children were dropped off at two o'clock in the night by mother-in-law from home
ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി.
കുട്ടികളിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതിനുള്ള മൂന്ന് പ്രധാന കാരണങ്ങൾ പാരമ്പര്യം, ഭക്ഷണക്രമം, അമിതവണ്ണം എന്നിവയാണ്
Children with disabilities should also live here; What mistake did they make? Said Gopinath Muthukad
പടക്കം മുതൽ ലൈറ്റുകൾ വരെ കൊച്ചു കുട്ടികൾക്ക് പ്രശ്നം ഉണ്ടാക്കിയേക്കാം എന്ന് ആദ്യം മനസ്സിലാക്കണം
ജ്യോതിഷം പ്രകാരം ഒക്ടോബറിൽ ജനിക്കുന്നവർ പ്രശസ്തരാകുമെന്നാണ് വിശ്വാസം
Tomato Fever In India:കേരളത്തിൽ 82 തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിൽ 26 കുട്ടികൾ രോഗബാധിതരായി.
Yogi Adityanath with children who dressed like Sree Krishna