Superfoods for Immunity in Winter: ഇന്ത്യയിലെ ശൈത്യകാലം ജലദോഷം, പനി തുടങ്ങിയവ മുതൽ സന്ധി വേദനകൾ, പരിക്കുകൾ, മറ്റ് പ്രശ്നങ്ങൾ വരെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്ന സമയമാണ്. ഈ സീസണില്‍ എല്ലാവരുടെയും പ്രധാന ആവശ്യം എന്നത് ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്തുക എന്നതാണ്. പക്ഷേ, ഇത് നേടാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക എന്നതാണ്.
Best breakfast in the morning: പലരും ഇന്ന് പ്രഭാതഭക്ഷണം അവഗണിക്കുന്നു. ഈ ശീലം നിങ്ങൾ തുടരുന്നുണ്ടെങ്കിൽ ഇന്ന് മുതൽ ഇത് അവസാനിപ്പിക്കാൻ സമയമായി. എന്തുകൊണ്ടാണെന്ന് അറിയാം.
Covid Immunity Boosting Foods: കൊറോണയും ഇൻഫ്ലുവൻസ H3N2 വൈറസും പരിഭ്രാന്തി സൃഷ്ടിക്കുന്നു. കാലാവസ്ഥയിലുണ്ടായ സമൂലമായ മാറ്റം പല രോഗങ്ങൾക്കും കാരണമാകുന്നു. ജലദോഷം, ചുമ, പനി, ശരീരവേദന തുടങ്ങിയവ ഇപ്പോൾ ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു
Kids Immunity: കുട്ടികളുടെ പ്രതിരോധശേഷി ശക്തമാണ് എങ്കില്‍ മാറുന്ന സീസണില്‍ അവര്‍ക്ക് രോഗങ്ങള്‍ പിടിപെടില്ല. ഇന്ന് പല മാതാപിതാക്കളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിയ്ക്കുന്നില്ല എന്നത്
Diabetes Prevention Tips: പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വൃക്കസംബന്ധമായ തകരാറുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളുകളെ കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
തണുപ്പുകാലം എത്തി, ഒപ്പം രോഗങ്ങളും. ജലദോഷം,, ചുമ, കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ തനുഅപ്പു കാലത്ത് സാധാരണമാണ്. ഈ അവസരത്തില്‍ ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍, അതായത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചാല്‍ ഈ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും. അതായത് ഭക്ഷണക്രമത്തില്‍ Dry Fruits ഉള്‍പ്പെടുത്തുക. തണുപ്പത്ത് Dry Fruits കഴിയ്ക്കുന്നത്പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാവും.
Tulsi Milk Benefits: ചായ എല്ലാവര്ക്കും ഇഷ്ടമാണ്, എന്നാല്‍ ചായയുടെ നിറവും ഗുണവും ഭംഗിയും ഒന്ന് മാറ്റി നോക്കിയാലോ? പറഞ്ഞു വരുന്നത് തുളസിപ്പാലിനെക്കുറിച്ചാണ്. അതായത്, ഔഷധമൂല്യങ്ങളടങ്ങിയ തുളസിയ്ക്ക് മതപരമായും ആയുർവേദത്തിലുമെല്ലാം ഏറെ പ്രാധാന്യമുണ്ട്. വിശുദ്ധ സസ്യമായാണ് തുളസി കണക്കാക്കപ്പെടുന്നത്. ആയുർവേദമനുസരിച്ച് സർവ്വരോഗങ്ങൾക്കുമുള്ള ഒറ്റമൂലി കൂടിയാണ് തുളസി. രോഗശമനത്തിനൊപ്പം ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിനും തുളസി ഉത്തമമായതിനാൽ പല ചികിത്സകൾക്കും തുളസിയെ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്
പ്രതിരോധ ശേഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് ആളുകള്‍ കൂടുതല്‍ ബോധവാന്മാരാണ്. കോവിഡ് പ്രതിരോധ ശേഷിയുടെ പ്രാധാന്യം നമ്മെ പഠിപ്പിച്ചു എന്ന് വേണം പറയാന്‍.
പ്രഭാതഭക്ഷണത്തെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായാണ് കണക്കാക്കുന്നത്. ഇത് മെറ്റബോളിസം വർധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. അതിനാൽ ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സാധിക്കും.
Immune-Boosting Foods: പ്രതിരോധശേഷി ശക്തിപ്പെടുത്തണമെന്ന ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ ഇവിടെ നൽകിയിരിക്കുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് ഉപയോഗപ്രദമാകും. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഭക്ഷണത്തിൽ എന്തൊക്കെ മാറ്റം വരുത്തണമെന്ന് വിദഗ്ധർ പറയുന്നത് നോക്കാം...
Omicron: ആയുർവേദം അനുസരിച്ച് ചില മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രതിരോധശേഷി ശക്തിപ്പെടുത്താം. ഇതിലൂടെ വൈറസ് ബാധിച്ചാലും അതിനെ ചെറുക്കാൻ നിങ്ങളെ സഹായിക്കും.
ജലദോഷവും പനിയും പിടിപെടുന്നതിന് കാരണമാകുന്ന വായുവിന്റെ മോശം ഗുണനിലവാരവും താപനിലയിലെ മാറ്റവും കാരണം നമ്മുടെ പ്രതിരോധശേഷി ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന കാലമാണ് ശൈത്യകാലം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.