രണ്ട് ദിവസത്തെ സന്ദർശനത്തിനായ് മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ മുഖ്യമന്ത്രി മസ്ക്കത്തിലും സലാലയിലും നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
Opposition leaders: അഴിമതിയുടെ ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കുന്നത്. കള്ളക്കേസടുത്ത് പ്രതിപക്ഷ നേതാക്കളെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
chief minister will visit us and cuba r abandoned uae trip: യു.എ.ഇ. സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നു.
CM Pinarayi Vijayan: റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
CM Pinarayi Vijayan: ഗവർണ്ണർക്ക് എതിരായ ധനമന്ത്രിയുടെ പ്രസംഗമാണ് നടപടിക്ക് കാരണം. എന്നാൽ, പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
ഇടത് ഭരണത്തെയും കുറ്റപ്പെടുത്തികൊണ്ട് കോൺഗ്രസുകാരുടെ കൈയ്യടി വാങ്ങാനാണ് ഭാവമെങ്കിൽ സൂക്ഷിക്കുക, ഭരണം പോയാലും തരക്കേടില്ല. ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.