Pawan Khera Arrested: പാർട്ടിയുടെ പ്ലീനറി സെഷനിൽ പങ്കെടുക്കാൻ പോകുകയായിരുന്ന കോണ്‍ഗ്രസ് നേതാവ് പവന് ഖേരയെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലേക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കുകയായിരുന്നു. ശേഷം വലിയ നാടകീയ സംഭവങ്ങളാണ് ഡൽഹി എയർപോർട്ടിൽ അരങ്ങേറിയത്.
Jairam Ramesh: ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേനിനെ പ്രശംസിക്കുകയും അവരെപ്പോലുള്ള കൂടുതൽ ആളുകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആവശ്യമാണ് എന്ന് ജയറാം രമേശ് സൂചിപ്പിക്കുകയും ചെയ്തു.
Raja Pateriya Arrested: പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് രാജാ പടേരിയ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ പന്നയിലെ പവായ് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റര്‍ ചെയ്തിരുന്നു.
Raja Pateriya controversy: പടേരിയയ്ക്കെതിരെ FIR രജിസ്റ്റർ ചെയ്തു. പോലീസ് പടേരിയയ്ക്കെതിരെ സമാധാനാന്തരീക്ഷം തകർത്തതിനും സംഘർഷം സൃഷ്ടിച്ചതിനുമാണ് കേസെടുത്തിരിയ്ക്കുന്നത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് നടപടി.
Prayar Gopalakrishanan Demise : തിരുവനന്തപുരത്തു നിന്ന് കടയ്ക്കലിലേക്കുള്ള യാത്രക്കിടെയാണ് അന്ത്യം. വട്ടപ്പാറ എസ്.യു.ടി. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗവർണ്ണർ എന്ന നിലയിലും സംസ്ഥാനത്തെ മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികൻ എന്ന നിലയിലും ജനോപകാരപ്രദമായതും അധികാരപ്രമത്തത ബാധിക്കാത്തതുമായ നിലപാടുകളാണ് അദ്ദേഹം എന്നും സ്വീകരിച്ചത്. ശങ്കരനാരായണന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
എം.ഒ ജോണിനെ തോൽപ്പിക്കണമെന്നും സെബാസ്റ്റ്യൻ പോളിനെ ജയിപ്പിക്കണമെന്നും കെ.വി തോമസ് ലീഡറെ ഉപദേശിച്ചതായും സിമി റോസ്ബെൽ ജോൺ സീ മലയാളം ന്യൂസിനോട് വെളിപ്പെടുത്തി
കെ എസ് യു പ്രവർത്തകനായി പ്രവർത്തനം ആരംഭിച്ച കാലം മുതൽ തന്നെ നിരവധി വിഷയങ്ങളിൽ ഇടപെടുകയും കഴിയാവുന്ന വിധത്തിൽ അവയെ പൊതുസമൂഹത്തിനും പാർട്ടിക്കും ഗുണകരമാകുന്ന രീതിയിൽ പരിഹരിക്കുന്നതിനും ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.