Edible Oil Import Duty: ആഭ്യന്തര വിപണിയിൽ ഭക്ഷ്യ എണ്ണകളുടെ വില കുറയാന്‍ കേന്ദ്ര സർക്കാർ സ്വീകരിച്ച ഈ നടപടികൾ ഏറെ സഹായകമാവും. അടിസ്ഥാന ഇറക്കുമതി തീരുവ ഭക്ഷ്യ എണ്ണകളുടെ വിലയെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്, ഇത് ആഭ്യന്തര വിപണി വിലയേയും സാരമായി ബാധിക്കുന്നു.
Edible Oil Price Cut: വര്‍ദ്ധിച്ച പാചക എണ്ണവില സാധാരണക്കാരുടെ അടുക്കള ബജറ്റിനെ സാരമായി ബാധിച്ചിരുന്നു. ദിനം ദിന ജീവിതത്തില്‍ ഏറെ സ്വാധീനമുള്ള വസ്തുക്കളുടെ വില വര്‍ദ്ധന നമ്മുടെ അടുക്കള ബജറ്റിന് ഇളക്കം തട്ടിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Oil for Cholesterol: അമിത കൊളസ്ട്രോൾ കുറയ്ക്കാന്‍ ഏറ്റവും പ്രധാനമായത് കൃത്യമായി വ്യായാമം ചെയ്യുക എന്നതാണ്. എണ്ണയും കൊഴുപ്പും അന്നജവും കുറച്ചുകൊണ്ട് ധാരാളം പഴങ്ങളും പച്ചക്കറികളും നട്ട്സും മത്സ്യവും കഴിയ്ക്കുന്നത് ഗുണകരമാവും
Heart diseases: ഹൃദയാഘാതത്തിന് കാരണമാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവും. കൊളസ്ട്രോൾ വർധിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം എന്നീ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
വിപണിയില്‍ ലഭ്യത കുറഞ്ഞതോടെ അരിയ്ക്കും ഗോതമ്പിനും വില കുതിയ്ക്കുകയാണ്. എന്നാല്‍, ഗോതമ്പിന്റെ വില വര്‍ദ്ധിച്ച അതെ നിരക്കില്‍ അരിയുടെ വില വര്‍ദ്ധിക്കുന്നില്ല എന്നത് ആശ്വാസകരമാണ്.
സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിയ്ക്കുന്ന വിലക്കയറ്റത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഫലപ്രദമായ പല നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.