Sun Transit 2024: ആത്മാവിൻ്റെ ഘടകമെന്നാണ് സൂര്യൻ അറിയപ്പെടുന്നത്. സൂര്യൻ ധനു രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. സൂര്യൻ്റെ ഈ രാശിമാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തും
Mangal Shukra Yuti 2022: ചൊവ്വയുടെയും ശുക്രന്റെയും സംക്രമണം ധന രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്കും വൻ സമ്പത്ത് നേടാൻ കഴിയും. മാത്രമല്ല ഈ സമയം പ്രണയിതാക്കൾക്കും വളരെ നല്ലതായിരിക്കും.
Mercury Transit in Sagittarius on 3rd December 2022: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ബുധൻ സമ്പത്ത്, ബുദ്ധി, യുക്തി, ആശയവിനിമയം, ബിസിനസ്സ് എന്നിവയുടെ ഘടകമാണ്. സാധാരണയായി ബുധൻ ഒരു രാശിയിൽ നിൽക്കുന്നത് 23 ദിവസമാണ്. വരുന്ന ഡിസംബർ 3 ന് ബുധൻ രാശിമാറും. അതായത് ബുധൻ വൃശ്ചിക രാശി വിട്ട് കുംഭ രാശിയിൽ പ്രവേശിക്കും. ബുധന്റെ ഈ സംക്രമണം ചില രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം.
Horoscope December 2022: ചൊവ്വയുടെയും ശുക്രന്റെയും സംക്രമണം ധന രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്കും വൻ സമ്പത്ത് നേടാൻ കഴിയും. മാത്രമല്ല ഈ സമയം പ്രണയിതാക്കൾക്കും വളരെ നല്ലതായിരിക്കും.
വർഷത്തിലെ അവസാന മാസം തുടങ്ങിക്കഴിഞ്ഞു. വർഷം അങ്ങനെ കടന്നുപോകുമ്പോൾ ആളുകളുടെ പ്രതീക്ഷയും വർധിക്കുന്നു. അതിൽ ചില രാശിക്കാരുടെ പ്രതീക്ഷകൾ ഈ മാസം സഫലമായേക്കാം. എന്തുകൊണ്ടെന്നാൽ 3 പ്രധാന ഗ്രഹങ്ങൾ അതായത് സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ അടുത്ത 20 ദിവസത്തിനുള്ളിൽ രാശി മാറാൻ പോകുകുകയാണ്. ഈ മാറ്റം 5 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.