Delhi Lockdown നിയന്ത്രണങ്ങൾ ഫലവത്താകണമെങ്കിൽ മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന എൻസിആറിലും ലോക്ഡൗൺ പ്രഖ്യാപിക്കണം ഡൽഹി സർക്കാർ സുപ്രീം കോടതിയെ (Supreme Court) ധരിപ്പിച്ചു.
Delhi Unlock 3.0: പുതിയ തീരുമാനപ്രകാരം എല്ലാ കടകളും രാവിലെ 10 മുതൽ രാത്രി 8 വരെ തുറക്കാൻ കഴിയും. പ്രതിവാര വിപണി തുറക്കാനും തീരുമാനിച്ചു. ഇക്കാര്യത്തിൽ ഒരു മേഖലയിൽ ഒരു ദിവസത്തിൽ ഒരു പ്രതിവാര മാർക്കറ്റ് മാത്രം തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
അൺലോക്കിങ് പ്രക്രിയ വളരെ പതുക്കെയായിരിക്കുമെന്നും പോസിറ്റിവിറ്റി റേറ്റ് കുറയ്ക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കൂടുത്താൽ ശ്രദ്ധയോടെ പ്രവർത്തിക്കണമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
Delhi Lockdown: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി. ഇക്കാര്യം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്ത് അറിയിക്കുകയായിരുന്നു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നു ലോക്ജഡൗൺ ഒരാഴ്തത്തേക്കും കൂടി നീട്ടി. മെയ് മൂന്ന് രാവിലെ 5 മണി വരെയാണ് ലോക്ജഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ കേജരിവാളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.