Delhi Weather Alert: അടുത്ത 3 ദിവസത്തേക്ക് തണുപ്പിനും കോടമഞ്ഞിനും ശമാനമുണ്ടാകില്ല എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. അതായത്, ജനുവരി 13 വരെ ഇതേ കാലാവസ്ഥ തുടരും.
Delhi Weather Update: മോശം കാലാവസ്ഥയും മറ്റ് സാങ്കേതിക പ്രശ്നങ്ങളും കാരണം ഞായറാഴ്ച ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐ ജി ഐ എ) നിന്നുള്ള ഇരുപതോളം വിമാനങ്ങൾ വൈകി.
Delhi Weather Today: IMD നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് അടുത്ത 48 മണിക്കൂര്‍ കടുത്ത ശീതക്കാറ്റും മൂടല്‍മഞ്ഞും അനുഭവപ്പെടും. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം കാലാവസ്ഥയില്‍ നേരിയ മാറ്റം പ്രതീക്ഷിക്കാം.
Delhi Dense Fog: കനത്ത തണുപ്പും മൂടല്‍ മഞ്ഞ് വ്യോമഗതാഗതത്തെ മാത്രമല്ല, റെയില്‍ റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. വിമാനങ്ങൾക്ക് പുറമെ ഡൽഹിയിലേക്കുള്ള 12 ട്രെയിനുകൾ വൈകുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്തു
Delhi Weather Update: പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജനുവരി ആദ്യവാരം താപനില പൂജ്യം മുതൽ 4 ഡിഗ്രി വരെ നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
കഴിഞ്ഞ 3 ദിവസമായി പെയ്തിറങ്ങുന്ന മഴ രാജ്യ തലസ്ഥാനത്ത് ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് നഗരത്തിലുടനീളമുള്ള പ്രധാന റോഡുകളിലെ ഗതാഗതത്തെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്.
ഉത്തരേന്ത്യയില്‍ ചൂട് അതിശക്തമാവുകയാണ്. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ആളുകളോട് കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്.
Weather Update 20 December: IMD യുടെ കണക്കനുസരിച്ച് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും തണുത്ത് വിറയ്ക്കുകയാണ് (Cold Wave) എന്നാണ്. അധികൃതർ പറയുനന്തനുസരിച്ച് ഇനിയുള്ള രണ്ട് ദിവസത്തേക്ക് ശൈത്യം ഒന്നുകൂടി വർധിക്കും എന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.