ബിജെപിയെ പുറത്താക്കാൻ പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ അവശ്യമാണ്. എന്നാൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാട് തീർത്തും ശരിയായില്ലെന്നാണ് ഡിഎംകെ വിലയിരുത്തൽ.
Mullaperiyar നിൽക്കുന്നതിന് അതിർത്ത ജില്ലയായ തേനി, മധുരൈ, ഡിൻഡിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളിൽ നവംബർ 9നാണ് AIADMK സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കുടുംബങ്ങൾക്ക് 4000 രൂപ ധനസഹായം, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പാലിന്റെ വില കുറയ്ക്കുക തുടങ്ങിയ 5 ഓർഡറുകളിലാണ് മുഖ്യമന്ത്രി ഇപ്പോൾ ഒപ്പ് വെച്ചിരിക്കുന്നത്.
സ്റ്റാലിന്റെ മകൾ സെന്താമരയുടെ ചെന്നൈ ഇസിആറിലെ വീട്ടിലാണ് ഐടി ആദ്യം റെയ്ഡ് നടത്തിയത്. പിന്നാലെ സ്റ്റാലിന്റെ മരുമകൻ സെന്താമരയുടെ ഭർത്താവും വ്യവാസായിയുമായ സബരീഷന്റെ ഉടമസ്ഥതയിലും പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.
തിരഞ്ഞെടുപ്പ് കാലം എന്നാല്‍ സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഏറെ തിരക്കു പിടിച്ച സമയമാണ്... കഴിവത് വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍...
കോണ്‍ഗ്രസില്‍ നിന്നും BJP യില്‍ ചേക്കേറിയ ഖുശ്ബുവിന് ആദ്യ തിരിച്ചടി.... നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രചാരണം തുടങ്ങിയതിന് പിന്നാലെ മണ്ഡലം നഷ്ടമായി...
നീണ്ട ചർച്ചക്കൊടുവിലാണ് ഡിഎംകെ 25 സീറ്റ് വിട്ട് നൽകാൻ ധാരണയായത്. ചർച്ചക്കെടുത്ത തീരുമാനം ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് വെച്ച് ഔദ്യോഗികമായി ധാരണപത്രം കൈമാറി MK Stalin നും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ് അലഗിരിയും ചേർന്ന് അറിയിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.