Income Tax Raid in Malayalam Youtubers Home: പത്തോളം യൂട്യൂബർമാരുടെ വീടുകളിലാണ് ഇന്ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്, വരുമാനത്തിന് ആനുപാതികമായി നികുതി അടക്കുന്നില്ലെന്നായിരുന്നു പരാതി
IT raids in Tamil Nadu: സ്റ്റാലിന്റെ കുടുംബത്തിന് ഈ കമ്പനിയിൽ അനധികൃത നിക്ഷേപമുണ്ടെന്ന തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്റെ ആരോപണത്തെ തുടർന്നാണ് റെയ്ഡ് എന്നാണ് റിപ്പോർട്ട്.
BBC Income Tax Raid : ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്ത് വിട്ടതിന് പിന്നാലെയാണ് ബ്രിട്ടീഷ് ചാനലിന്റെ ഡൽഹി ഓഫീസിൽ നികുതി വകുപ്പിന്റെ പരിശോധന
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് പെരുമ്പാവൂർ കോടതി. കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹർജി പെരുമ്പാവൂര്‍ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
നികുതി വെട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ഇരുവരെയും കൂടാതെ നിർമ്മാതാക്കളായ വികാസ് ബാലിന്റെയും മധു മന്ദേനയുടെയും വസ്തു വകകളിലും റെയ്ഡ് നടത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.