കടുത്ത വയറു വേദനയുമായി ആശുപത്രിയില്‍ എത്തിയ 55 കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിയ്ക്കും ഞെട്ടി. പരിശോധനയില്‍ വേദനയ്ക്ക് കാരണമായി കണ്ടെത്തിയ വസ്തുവാണ് ഇവരെ ശരിയ്ക്കും അമ്പരപ്പിച്ചത്.
ഈ കോവിഡ് കാലത്തും സർക്കാർ ഡോക്ടർമാരോടുണ്ടായ ഈ കടുത്ത അവഗണനയിലും നീതി നിഷേധത്തിനും എതിരെ മാസങ്ങളായി ഞങ്ങൾ നടത്തുന്ന അഭ്യർത്ഥനകൾ അംഗീകരിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘടനാ ആരോപിച്ചു.
അസമിലെ ഹോജായിലെ (Hojai) ആശുപത്രിയിൽ ഒരു കൊറോണ രോഗിയുടെ (Corona Patient) മരണശേഷം ബന്ധുക്കൾ ഡോക്ടറെ മോശമായി മർദ്ദിച്ചു. ഈ കേസിൽ ഇതുവരെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ ഉൾപ്പടെ എട്ട് പേരാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കും ഇടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്
വ്യാഴഴ്ച്ചയാണ് ചിത്രം റംസാന് മാത്രമേ തീയേറ്ററുകളിൽ എത്തുകയുള്ളൂവെന്ന് നിർമ്മാതാക്കൾ അറിയിച്ചത്. ഡോക്ടറിന്റെ നിർമ്മാതാക്കളായ കെജിആർ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് തീയതി നീട്ടിവെച്ച വിവരം അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.