Don OTT Release Date : ജൂൺ 10 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിൽ പ്രിയങ്ക അരുൾ മോഹനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വ്യാഴഴ്ച്ചയാണ് ചിത്രം റംസാന് മാത്രമേ തീയേറ്ററുകളിൽ എത്തുകയുള്ളൂവെന്ന് നിർമ്മാതാക്കൾ അറിയിച്ചത്. ഡോക്ടറിന്റെ നിർമ്മാതാക്കളായ കെജിആർ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് തീയതി നീട്ടിവെച്ച വിവരം അറിയിച്ചത്.
ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന 'റെമോ' എന്ന ചിത്രത്തിന്‍റെ ആദ്യ മോഷൻ പോസ്റ്റർ വ്യാഴാഴ്ച ചെന്നൈയിലെ ഒരു ഗ്രാൻഡ് ഇവന്റില്‍ പുറത്തിറങ്ങി. അതില്‍ ശിവ കാര്‍ത്തികേയന്‍റെ ഒരു വെള്ളുത്ത വേഷമിട്ട നേഴ്സിന്‍റെ രൂപത്തിലുള്ള പോസ്റ്റര്‍ പ്രേഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ചിത്രത്തില്‍ ശിവ കാര്‍ത്തികേയനൊപ്പം കീര്‍ത്തി സുരേഷും അഭിനയിക്കുന്നുണ്ട്.
ഒരു റൊമാന്റിക് - കോമഡി പശ്ചാത്തലത്തില്‍ എത്തുന്ന റെമോയുടെ ബജറ്റ് 35 കോടിയാണ്. ചിത്രം രണ്ട് മാസത്തിനകം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.